പ്രണയ പർവങ്ങൾ – ഭാഗം 56, എഴുത്ത്: അമ്മു സന്തോഷ്
ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോ ഓരോരോരുത്തരും ഓരോന്ന് പറഞ്ഞു “എനിക്ക് വെജ് ഊണ് മതി ” രുക്കു പറഞ്ഞു “ഞങ്ങൾക്ക് ബിരിയാണി. ഇല്ലെടാ ” കിച്ചു ചാർളിയുടെ മുഖത്ത് നോക്കി. “യെസ് നിനക്കോ.?” “എനിക്കും വെജ് മതി “ രുക്കുവിന്റെ മുഖം വിടർന്നു “അടിപൊളി …
പ്രണയ പർവങ്ങൾ – ഭാഗം 56, എഴുത്ത്: അമ്മു സന്തോഷ് Read More