
ധ്രുവം, അധ്യായം 41 – എഴുത്ത്: അമ്മു സന്തോഷ്
എം എൽ എ സനൽ കുമാർ മുന്നിൽ ഇരിക്കുന്നയാളിന്റെ മുഖത്ത് കണ്ണ് നട്ടു. ആക്സിഡന്റ്ൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഒരേയൊരാൾ ആയിരുന്നവൻ. പ്രവീണിന്റെ സുഹൃത്ത് ദാസ് “അന്ന് പ്രവീണിന്റെ വണ്ടിയിൽ ഞാനും ഉണ്ടായിരുന്നു. ആ ലോറി നേരേ വന്നിടിക്കുകയായിരുന്നു. വളരെ സേഫ് ആയാണ് …
ധ്രുവം, അധ്യായം 41 – എഴുത്ത്: അമ്മു സന്തോഷ് Read More