
ധ്വനി, അധ്യായം 23 – എഴുത്ത്: അമ്മു സന്തോഷ്
ശ്രീക്കുട്ടി വേഗത കൂടിയ നൃത്തത്തിന്റ ആളാണ് കുറച്ചു ചടുലമായ നൃത്തം. അത് കൊണ്ട് തന്നെ ഭാരതനാട്യം, പിന്നെ ഫ്യൂഷൻ ഒക്കെയാണ് ഇഷ്ടം. കൊറിയോ ഗ്രാഫി സ്വന്തമായി ചെയ്യും കക്ഷി. വാർഷികത്തിനു ശ്രീയുടെ മൂന്ന് ഐറ്റംസ് ഉണ്ട്, കൂടാതെ ഗ്രൂപ്പും. “ശ്രീ ഒരു …
ധ്വനി, അധ്യായം 23 – എഴുത്ത്: അമ്മു സന്തോഷ് Read More