പദ്മപ്രിയ – ഭാഗം 16, എഴുത്ത്: മിത്ര വിന്ദ
“അച്ഛൻ എന്നേ വിളിച്ചോ “ കാർത്തി അച്ഛന്റെ അടുത്തേക്ക് വന്നു. “ഉവ്വ് “ “നീ കാര്യങ്ങൾ ഒക്കെ അറിഞ്ഞുല്ലോ ല്ലേ. മറ്റന്നാൾ ഇവിടെ നിന്നും കുറച്ചു ആളുകൾ ആ കുട്ടിയേ കാണാൻ പോകുവാ “ അവൻ അലക്ഷ്യമായി പുറത്തേക്ക് നോക്കി നിൽപ്പാണ്. …
പദ്മപ്രിയ – ഭാഗം 16, എഴുത്ത്: മിത്ര വിന്ദ Read More