
മറുതീരം തേടി, ഭാഗം 25 – എഴുത്ത്: ശിവ എസ് നായർ
തോളിൽ ആരുടെയോ പരുക്കൻ കൈകൾ അമർന്നതും അവൾ ഞെട്ടിപിന്തിരിഞ്ഞു. വിജനമായ പ്ലാറ്റ്ഫോമിൽ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആതിര ഭയത്തോടെ പിടഞ്ഞുമാറാൻ ശ്രമിച്ചപ്പോൾ അയാളവളുടെ കഴുത്തിൽ പിടിമുറുക്കി. ആതിര സർവ്വ ശക്തിയുമുപയോഗിച്ച് അയാളിൽ നിന്നും രക്ഷപ്പെടാൻ നോക്കി. കഴുത്തിൽ മുറുകിയ കൈകളിൽ അവൾ …
മറുതീരം തേടി, ഭാഗം 25 – എഴുത്ത്: ശിവ എസ് നായർ Read More