
സൂര്യനെ മോഹിച്ചവൾ, ഭാഗം 29, എഴുത്ത്: ശിവ എസ് നായര്‍
അഭിഷേകിന്റെ പിന്തുണ കൂടെയുണ്ടായിരുന്നത് സൂര്യന് വലിയൊരു ധൈര്യമായിരുന്നു. സുശീലനെ ഇനിയെന്ത് ചെയ്യണമെന്നും അവർ നേരത്തെ തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ അയാൾ ആശുപത്രിയിൽ നിന്ന് വരുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു അവർ. രണ്ടാഴ്ചത്തെ ചികിത്സയ്ക്കൊടുവിൽ സുശീലൻ ഇന്ന് ആശുപത്രി വിടുകയാണ്. സൂര്യനെ കൊ- ല്ലാനുള്ള പകയോടെ …
സൂര്യനെ മോഹിച്ചവൾ, ഭാഗം 29, എഴുത്ത്: ശിവ എസ് നായര്‍ Read More