ദിനുവേട്ടാ ചില സ്ത്രീകൾക്ക് അവർ ജീവനോടെ ഇരിക്കുമ്പോൾ ഭർത്താവ് മരിക്കണമെന്നാ ആഗ്രഹം…

വൈധവ്യം Story written by NISHA L ഉമ്മറത്തു വെള്ള പുതച്ചു നീണ്ടു നിവർന്നു കിടക്കുന്ന അവളെ ഞാൻ നോക്കിയിരുന്നു. പതിവ് പുഞ്ചിരി ആ ചുണ്ടിൽ ഉള്ളത് പോലെ. അവളുടെ ആഗ്രഹം പോലെ പൊട്ട് തൊട്ട്,, പൂവ് വച്ച് കല്യാണപട്ടുടുത്തു സുന്ദരിയായി …

ദിനുവേട്ടാ ചില സ്ത്രീകൾക്ക് അവർ ജീവനോടെ ഇരിക്കുമ്പോൾ ഭർത്താവ് മരിക്കണമെന്നാ ആഗ്രഹം… Read More

മിണ്ടിയില്ലെങ്കിലും വാട്സാപ്പിൽ ലാസ്റ്റ് സീൻ നോക്കാറുണ്ട്. അന്ന് നോക്കിയപ്പോൾ ആൾ വന്നിട്ടില്ല. പിറ്റേ ദിവസം…

പിണക്കം Story written by AMMU SANTHOSH അതൊരു സാധാരണ പിണക്കം ആയിരുന്നു തുടക്കത്തിൽ. ആരുടെ പേര് പറഞ്ഞു തുടങ്ങി എന്ന് പോലും ഓർമയില്ല. ഇനി വേറെ എന്തെങ്കിലും ആണോ കാരണം അതും ഓർമയില്ല. ആ ഓർക്കുന്നു. ആരുടെയോ ഫോട്ടോ ക്ക് …

മിണ്ടിയില്ലെങ്കിലും വാട്സാപ്പിൽ ലാസ്റ്റ് സീൻ നോക്കാറുണ്ട്. അന്ന് നോക്കിയപ്പോൾ ആൾ വന്നിട്ടില്ല. പിറ്റേ ദിവസം… Read More

മതി, നിർത്തിക്കോളണമെല്ലാം, ഇനി നീ പഠിക്കാനെന്ന് പറഞ്ഞ് ഈ വീടിന് പുറത്തിറങ്ങി പോകരുത്…

Story written by SAJI THAIPARAMBU വലുതാകുമ്പോൾ ഒരു പോലീസുകാരിയാവണമെന്നായിരുന്നു, ചെറുപ്പത്തിലേ എൻ്റെ ആഗ്രഹം അത് മറ്റൊന്നുമല്ല ,ദിവസേന കുടിച്ചിട്ട് വന്ന്, യാതൊരു കാരണവുമില്ലാതെ പാവം എൻ്റെ അമ്മയെ പുളിച്ച തെറിയും , വേണ്ടാധീനങ്ങളും പറയുന്ന അച്ഛനോടുള്ള വെറുപ്പ്, കൂടി വന്നപ്പോഴായിരുന്നു …

മതി, നിർത്തിക്കോളണമെല്ലാം, ഇനി നീ പഠിക്കാനെന്ന് പറഞ്ഞ് ഈ വീടിന് പുറത്തിറങ്ങി പോകരുത്… Read More

ഈ കരി ഓയിലിന്റെ കളറുള്ള തന്നെ ഏത് പെണ്ണ് ഇഷ്ടപ്പെടാനാണെന്ന്, കല്യാണത്തിന് ഒരു ഫോട്ടോ പിടിക്കണമെങ്കിൽ…

കറുമ്പൻ എഴുത്ത്: രാജു പി കെ കോടനാട് പോയ കാര്യം എന്തായി മോനേ എന്ന അമ്മച്ചിയുടെ ചോദ്യത്തിനു മുന്നിൽ ഒരു നിമിഷം ഞാൻ നിശബ്ദനായി “എന്താവാൻ, ഞാൻ മടുത്തു അമ്മച്ചി ഈ കരി ഓയിൽ എഡ്‌വിന് മംഗല്യ യോഗം ഇല്ലെന്നാണ് തോന്നുന്നത് …

ഈ കരി ഓയിലിന്റെ കളറുള്ള തന്നെ ഏത് പെണ്ണ് ഇഷ്ടപ്പെടാനാണെന്ന്, കല്യാണത്തിന് ഒരു ഫോട്ടോ പിടിക്കണമെങ്കിൽ… Read More

തനിക്കു പ്രിയപ്പെട്ടവയെല്ലാം സൂക്ഷിച്ചു വെച്ചിരുന്നത് ഇവിടെയായിരുന്നു. പതിയെ പെട്ടി തുറന്നു. ഇന്ന് അതിനു…

?ഇലഞ്ഞിപ്പൂക്കൾ? Story written by Athulya Sajin പഴക്കമുള്ള തടിയലമ്മാര തുറന്നപ്പോൾ പൂപ്പലിന്റെ അസഹനീയമായ ഗന്ധമാണ് എതിരേറ്റത്…ഒരു തൂവാല മൂക്കിന് കുറുകെ കെട്ടി മറവിയുടെ ഇരുളിലേക്ക് എന്നേക്കുമായി എടുത്തെറിഞ്ഞ ഓർമ്മകളെ ചികഞ്ഞു കൊണ്ടിരുന്നു ഞാൻ. ഇനിയൊരിക്കലും ഇവയെ കാണേണ്ട എന്ന് ഉറപ്പിച്ചുപേക്ഷിച്ചതിനാൽ …

തനിക്കു പ്രിയപ്പെട്ടവയെല്ലാം സൂക്ഷിച്ചു വെച്ചിരുന്നത് ഇവിടെയായിരുന്നു. പതിയെ പെട്ടി തുറന്നു. ഇന്ന് അതിനു… Read More

ശരീരത്തിലെന്തോ ഇഴയുന്ന പോലെ തോന്നിയപ്പോൾ നിശ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു, ലൈറ്റിട്ടു. അപ്പോഴാണവൾ ഒരു…

പോലൊരുവൾ… എഴുത്ത്: സൗമ്യ ദിലീപ് സമയം പാതിരാവായിരിക്കുന്നു. നിശ പതിയെ സ്റ്റെപ്പുകൾ കയറി, ചാവിയെടുത്ത് ഫ്ലാറ്റിൻ്റെ വാതിൽ തുറന്നു. ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. വസ്ത്രങ്ങൾ ഓരോന്നായി ഊരിയെറിഞ്ഞു. പൂർണ ന ഗ്നയായി കുളിമുറിയിലേക്ക് നടന്നു. ഷവർ തുറന്നിട്ടു. തണുത്ത വെള്ളം ശിരസിൽ …

ശരീരത്തിലെന്തോ ഇഴയുന്ന പോലെ തോന്നിയപ്പോൾ നിശ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു, ലൈറ്റിട്ടു. അപ്പോഴാണവൾ ഒരു… Read More

ഞാൻ നിങ്ങളോടു…എന്ത് തെറ്റു ചെയ്തിട്ടാണ്…എന്നോടിങ്ങനെ..വിറക്കുന്ന ചുണ്ടുകളോടെ മുഴുമിപ്പിക്കുമ്പോഴേക്കും ഞാൻ കരഞ്ഞുപോയിരുന്നു…

ജീവിത താളം Story written by NITYA DILSHE “‘”വേദിയിൽ അടുത്തതായി ഇന്റർസോൺ കലാതിലകം നിത്യ ജയറാമിന്റെ മോഹിനിയാട്ടം..”‘ മൈക്കിലൂടെ അന്നൗൻസ്‌മെന്റ് മുഴങ്ങി കേട്ടു.. കോളേജിലെ ആർട്‌സ് ഡേ ആണ്..ഗുരുക്കന്മാരെ മനസ്സിൽ ധ്യാനിച്ചുകൊണ്ടു സ്റ്റേജ് തൊട്ടുവണങ്ങി വലതു കാൽ വച്ചു കയറി.. …

ഞാൻ നിങ്ങളോടു…എന്ത് തെറ്റു ചെയ്തിട്ടാണ്…എന്നോടിങ്ങനെ..വിറക്കുന്ന ചുണ്ടുകളോടെ മുഴുമിപ്പിക്കുമ്പോഴേക്കും ഞാൻ കരഞ്ഞുപോയിരുന്നു… Read More

അമ്മ വിളക്ക് അവളുടെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു, “വാ മോളേ.. വലത് കാൽ വെച്ച് കയറൂ.. ഇനി നീയാണീ വീടിന്റെ ഐശ്വര്യം.”

Story written by RIVIN LAL മൂന്ന് മക്കളിൽ ഏറ്റവും ഇളയത് ഞാൻ ആയതു കൊണ്ടാകും അമ്മയ്ക്ക്‌ എന്നോട് മാത്രം ഒരു വാൽസല്യം കൂടുതലായിരുന്നു. ചേച്ചിയും ഏട്ടനും കെട്ടി കഴിഞ്ഞു അവരുടെ കുടുംബം നോക്കി അമേരിക്കയിലേക്ക് പോയപ്പോൾ അമ്മയ്ക്ക് എല്ലാ പ്രതീക്ഷയും …

അമ്മ വിളക്ക് അവളുടെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു, “വാ മോളേ.. വലത് കാൽ വെച്ച് കയറൂ.. ഇനി നീയാണീ വീടിന്റെ ഐശ്വര്യം.” Read More

ഈ ലോകത്തിലെ സകലതും ഉണ്ടെങ്കിലും എന്റെ മോൻ ഇല്ലെങ്കിൽ ഞാൻ മരിച്ചു പോകും ഡോക്ടറെ…

അമ്മ Story written by AMMU SANTHOSH “നിന്റെ അമ്മ ആരുടെ കൂടെയാടാ പോയത്?” ആ ചോദ്യം ചോദിച്ചതിനാണ് ഞാൻ ആദ്യം എന്റെ കൂട്ടുകാരനെ തല്ലിയത്. അവൻ ചോദിച്ചത് ഒരു സത്യം ആയിരുന്നു എങ്കിലും അവന്റെ വഷളൻ ചിരി കാരണം ആണ് …

ഈ ലോകത്തിലെ സകലതും ഉണ്ടെങ്കിലും എന്റെ മോൻ ഇല്ലെങ്കിൽ ഞാൻ മരിച്ചു പോകും ഡോക്ടറെ… Read More

ഒരു ഗ്ലാസ് പാലുമായി ആദ്യരാത്രി ഞാനാ മുറിയിലേക്ക് കയറിച്ചെന്നത്, ഏതോ ഒരു ജോലി തീർക്കുംപോലെ പാൽ ഗ്ലാസ്….

മാഗല്യം… Story written by NITYA DILSHE സാധാരണ പെണ്കുട്ടികൾക്കുണ്ടാകുന്ന പേടിയോ വിറയലോ ഒന്നും ഇല്ലാതെയാണ്, ഒരു ഗ്ലാസ് പാലുമായി ആദ്യരാത്രി ഞാനാ മുറിയിലേക്ക് കയറിച്ചെന്നത്..ഏതോ ഒരു ജോലി തീർക്കുംപോലെ പാൽ ഗ്ലാസ് അയാൾക്ക്‌ നേരെ നീട്ടി… ഗ്ലാസ് വാങ്ങി മേശപ്പുറത്തു …

ഒരു ഗ്ലാസ് പാലുമായി ആദ്യരാത്രി ഞാനാ മുറിയിലേക്ക് കയറിച്ചെന്നത്, ഏതോ ഒരു ജോലി തീർക്കുംപോലെ പാൽ ഗ്ലാസ്…. Read More