
താലി, ഭാഗം 116 – എഴുത്ത്: ലക്ഷ്മി ശ്രീനു
അല്ല ആരൊക്കെയ ഇത്….. കയറി വാ…അമ്മ ചിരിയോടെ പറഞ്ഞു….. ഹരി സിയയുടെ കൈയിൽ മുറുകെ പിടിച്ചു അകത്തേക്ക് കയറി… ഹരിച്ചാ…കുഞ്ഞിപെണ്ണിന്റെ വിളികേട്ട് എല്ലാവരും ശാന്തിയുടെ തോളിൽ കിടക്കുന്ന പെണ്ണിനെ നോക്കി….. ഹരി ചിരിയോടെ പോയി അവളെ എടുത്തു… എന്ത് പറ്റി ഡി …
താലി, ഭാഗം 116 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More