
ഞാൻ ഒരു ഭർതൃമതിയായ സ്ത്രീയാണ്
രചന:സജി തൈപ്പറമ്പ് അത്താഴം വിളമ്പി ടേബിളിൻ്റെ മുകളിൽ വച്ചിട്ട് സുശീല പൂമുഖത്തേക്ക് വന്നു . “കഞ്ഞി വിളമ്പി വച്ചിട്ടുണ്ട്, വേണേൽ കഴിച്ചിട്ട് ആ വാതിലങ്ങടച്ചേക്ക് ,ഞാൻ കിടക്കാൻ പോകുവാ” ടി വി ഓൺചെയ്ത് വച്ചിട്ട് മൊബൈലിൽ മുഖം പൂഴ്ത്തിയിരിക്കുന്ന ഭർത്താവിനോട്, അനിഷ്ടത്തോടെ …
ഞാൻ ഒരു ഭർതൃമതിയായ സ്ത്രീയാണ് Read More