
ആദ്യാനുരാഗം – ഭാഗം 43, എഴുത്ത് – റിൻസി പ്രിൻസ്
സ്വപ്നം കാണുകയാണോ എന്ന് സംശയം തോന്നിയത് കൊണ്ട് തന്നെ കണ്ണുകൾ കൂട്ടി തിരുമ്മി ഒരിക്കൽക്കൂടി മുൻപിൽ നിൽക്കുന്ന ആള് സാം തന്നെയാണെന്ന് ഉറപ്പു വരുത്തിയിരുന്നു അവൾ. ” താൻ ഇവിടെ…. ഇവിടെയാണോ താമസം…? തന്നെപ്പോലെ തന്നെ അവനും ഞെട്ടിയിട്ടുണ്ടെന്ന് ആ മുഖം …
ആദ്യാനുരാഗം – ഭാഗം 43, എഴുത്ത് – റിൻസി പ്രിൻസ് Read More