ഒരു ചിരിയോടെ അയാള് കൊണ്ടു വന്ന തേൻ നിലാവും ഉണ്ണിയപ്പവും അവള് രുചിച്ചു…

എഴുത്ത്: ജിഷ്ണു ============= അയാൾക്ക് പോസ്റ്റ്മാഷായി കിട്ടിയ ആദ്യ ജോലി അല്പം ദൂരെയുള്ള കവിയൂർ ഗ്രാമത്തിലായിരുന്നു… “പുതിയ സ്ഥലവും ജോലിയുമല്ലെ, ഇന്ന് ഈ നാടൊക്കെ ഒന്ന് ചുറ്റി നടന്നു കണ്ടിട്ട് വാ” എന്ന പോസ്റ്റോഫീസിലെ …

Read More

ഒന്നിലും പ്രതികരിക്കാത്ത പൊട്ടൻ കുഞ്ഞൻ്റെ മറുപടി പറച്ചില് കേട്ട് അർത്ഥം വെച്ച് തലയാട്ടി കൂട്ടുകാര് പോവും…

എഴുത്ത്: ജിഷ്ണു :::::::::::::::::::::::::::: “അവൻ്റെ വീട്ടിലെ വേലക്കാരി ചേച്ചി കിടിലനാണ് ഡാ… ചെക്കൻ്റെയൊരു ഭാഗ്യം നോക്കണേ…! സ്കൂള് കഴിഞ്ഞ് ചെന്നാല് അവനും അവരും മാത്രല്ലേ ഉണ്ടാവൂ…അച്ഛൻ വരുന്നത് രാത്രിയിലും അമ്മ ഇല്ലതാനും..” പത്താം ക്ലാസ്സിലെ …

Read More

അടുപ്പിൽ കുഴൽ വെച്ച് ഊതുമ്പോ അവളുടെ കണ്ണ് നീറി വെള്ളം വന്നിരുന്നു…അയാളിലും അതേ പ്രതിഭാസം തന്നെ നടന്നു…

എഴുത്ത്: ജിഷ്ണു രമേശൻ “എൻ്റെ ഭാര്യ വെളുപ്പിന് അഞ്ച് മണിക്ക് എണീറ്റു…” അടുപ്പിലെ തലേന്നത്തെ ചാരം വാരി കളഞ്ഞു…വിറകും ഓലക്കുടിയും വെച്ച് തീ കത്തിച്ചു… അരിക്ക് വെള്ളം വെച്ചു… ശേഷം കറിക്കുള്ളത് അരിഞ്ഞു പെറുക്കി …

Read More

ആ പെണ്ണ് അപ്രകാരം മൊഴിഞ്ഞത് കേട്ട് അയാള് അവളെ ലോഡ്ജിൻ്റെ ഇടുങ്ങിയ ബാൽക്കണിയിലേക്ക് കൊണ്ടുപോയി…

രുചി എഴുത്ത്: ജിഷ്ണു രമേശൻ “സാറൊരു നല്ല പെണ്ണിനെ കണ്ടിട്ടുണ്ടോ..! ഒരു പെണ്ണിൻ്റെ രു ചിയറിഞ്ഞിട്ടുണ്ടോ..അഴകുള്ള സാരിയണിഞ്ഞ പെണ്ണിനെ അടുത്തറിഞ്ഞിട്ടുണ്ടോ..? അര മണിക്കൂർ കഴിഞ്ഞ് ഒരുത്തിയെ ഞങ്ങൾ റൂമിലേക്ക് അയക്കാം..” അത് കേട്ട് അയാള് …

Read More

ആ പെണ്ണ് ഒരൂസം പ്രണയിച്ചിരുന്നു, പൊടി പിടിച്ച നിലവിളക്ക് തുടച്ച് മിനുക്കിയാൽ കിട്ടുന്നൊരു തിളക്കമില്ലെ, അത് പോലൊരു പ്രണയം…

Story written by ജിഷ്ണു രമേശൻ ആ പെണ്ണ് ഒരൂസം പ്രണയിച്ചിരുന്നു, പൊടി പിടിച്ച നിലവിളക്ക് തുടച്ച് മിനുക്കിയാൽ കിട്ടുന്നൊരു തിളക്കമില്ലെ, അത് പോലൊരു പ്രണയം.. ടൈപ്പിംഗ് പഠിക്കാൻ പോയിട്ട് വരുന്ന വഴിക്ക് കായലോരത്ത് …

Read More

നോവ് കലർന്ന, കണ്ണീര് തിങ്ങിയ, മധുരമുള്ള ഓർമ്മകൾ നുകരുന്ന സ്വാദ് ആ ചെക്കന്മാര് ഒരിക്കൽ കൂടി ആസ്വദിച്ചു…

എഴുത്ത്: ജിഷ്ണു രമേശൻ പത്താം ക്ലാസിലെ സെൻ്റോഫ് ബഹളങ്ങൾക്കിടയിൽ പലരും പരസ്പരം സ്നേഹപ്രകടനത്തിൻ്റെ തിരക്കിലായിരുന്നു…പക്ഷേ ആ നാല് ചെക്കന്മാര് മാത്രം സ്കൂൾ മുറ്റത്തെ ചെമ്പക ചോട്ടില് കണ്ണീരോലിപ്പിച്ച് നിന്നു… അവരുടെ പ്രിയപ്പെട്ട മലയാളം മാഷ് …

Read More

അവളുടെ കഴുത്തിലെ ഞരമ്പുകൾക്ക് വേഗതയേറി. ഇരു ശരീരത്തിലെയും വിയർപ്പുകണങ്ങൾക്ക്‌ ജീവൻ പ്രാപിച്ചു തുടങ്ങി…

ജാനകി എഴുത്ത്: ജിഷ്ണു രമേശൻ അതിഥിയുടെ രണ്ടു വർഷത്തെ താലി ബന്ധത്തിന് ഇന്ന് നിയമപരമായി അവസാനമാണ്..മനസ്സുകൊണ്ട് എന്നേ ഉൾവലിഞ്ഞിരുന്നു…! നാലു വർഷത്തെ പ്രണയത്തിനൊടുവിൽ ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനമായിരുന്നു വിവാഹം…പക്ഷേ വെറും രണ്ടു വർഷം മാത്രമുള്ള …

Read More

ജാനകി ~ ലാസ്റ്റ് പാർട്ട് ~ എഴുത്ത്: ജിഷ്ണു രമേശൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ജാനകിയുടെ എഴുത്തിന്റെ ഉള്ളടക്കം എന്റെ ഹൃദയമിടിപ്പ് വർധിപ്പിച്ചു.. ” മാഷേ, നമ്മുടെ അവസാന കൂടിക്കാഴ്ചയിൽ നമുക്ക് പറ്റിയൊരു തെറ്റിലെ ശരിയുടെ മാറ്റങ്ങൾ എന്റെ ശരീരത്തിൽ കാണിച്ചു തുടങ്ങിയിരിക്കുന്നു.. അച്ഛൻ …

Read More

അവള് ചൂണ്ടി കാണിച്ച കടലിലെ അവൾക്ക് പ്രവേശിക്കാൻ കഴിയുന്ന വൃത്തത്തിന്റെ ഓരത്ത് ഞാൻ കണ്ടു, വെള്ളത്തിൽ ഉയർന്നു താഴുന്ന എന്റെ റാണിയെ…

എഴുത്ത്: ജിഷ്ണു രമേശൻ കപ്പലിലെ താഴേ തട്ടിലുള്ള മുറിയിൽ നിന്ന് കിട്ടിയ കൊച്ചു ഡയറി കോട്ടിനുള്ളിൽ തിരുകി അയാള് മുകളിലേക്ക് ഓടി.. അഞ്ചു മാസം മുൻപ് കപ്പലിൽ പുതിയതായി ജോലിക്ക് കയറിയതാണ് അയാള്..കപ്പലെന്ന ലോകം …

Read More

അവളുടെ കയ്യും പിടിച്ച് വഴിയിലൂടെ നടന്നപ്പഴും ചിലര് ചിരിച്ചു, ആ പെണ്ണത് കണ്ടു, അവളുമൊന്ന് ചിരിച്ചിട്ട് അയാളുടെ പെരുവിരലിൽ പിടുത്തം മുറുക്കി…

Story written by ജിഷ്ണു രമേശൻ പല്ലുന്തിയ കുഴിഞ്ഞ കണ്ണുള്ള കറുത്തു മെലിഞ്ഞ പെണ്ണിനെ നിലവിളക്ക് കൊടുത്ത് വീട്ടിലേക്ക് കയറ്റിയപ്പോ കൂടി നിന്നവരിൽ ഒരു സ്ത്രീ അടക്കം പറഞ്ഞു,… ” ഈ ചെക്കന് ഇതിലും …

Read More