ഗിരി ജോലിക്കും കുഞ്ഞുങ്ങള്‍ സ്കൂളിലും പോയ്ക്കഴിഞ്ഞാല്‍ പിന്നെ സമയം കളയാനാണ് വല്ലപ്പോഴും ടിക്ക്ടോക്ക് വീഡിയോകള്‍ ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്…………

മായ story written by Dhipy Diju ‘എന്താടാ പിള്ളേരെ അവിടെ കൂട്ടം കൂടി നില്‍ക്കുന്നത്…??? നീയൊന്നും ക്ളാസ്സില്‍ കേറുന്നില്ലേ…’ വര്‍ക്കി മാഷെ കണ്ടതും കൂട്ടത്തില്‍ ഒരുത്തന്‍ കൈയ്യില്‍ പിടിച്ചിരുന്ന മൊബൈല്‍ പുറകിലേയ്ക്ക് മറച്ചു. …

Read More

രാത്രിയില്‍ ശരീരത്തിലൂടെ എന്തോ ഇഴയുന്നതു പോലെ തോന്നിയതും അവള്‍ പെട്ടെന്ന് കണ്ണു തുറന്നു…

തനിയെ… Story written by Dhipy Diju ‘എടാ വിനു… അവളെ കണ്ടിട്ടു ഒരു വശപിശക് ലുക്ക് ഇല്ലേടാ… നീയൊന്നു നോക്കിയെ…’ ബാംഗ്ളൂര്‍ റെയില്‍വേ സ്റ്റേഷനിലെ വെയിറ്റിങ്ങ് ഏരിയയില്‍ ഇരുന്നു ഉറക്കം തൂങ്ങുകയായിരുന്ന വിനുവിനെ …

Read More

അവളുടെ ദേഷ്യത്താല്‍ വിറയ്ക്കുന്ന ചുണ്ടുകളും പിടയ്ക്കുന്ന കണ്ണുകളും വെള്ളത്തുള്ളികള്‍ ഇറ്റു വീണുകൊണ്ടിരുന്ന ആ മൂക്കും. ആ ദിവസത്തെ….

എന്‍റെ തുമ്പിപെണ്ണ് Story written by DHIPY DIJU ‘ടാ സിദ്ധു…??? നമുക്ക് അത്രേടം വരെ ന്നു പോയി നോക്കിയാലോ…???’ രാവിലെ പത്രം വായനയില്‍ മുഴുകി ഇരിക്കുകയായിരുന്ന സിദ്ധാര്‍ത്ഥന്‍ ചായയുമായി വന്ന അമ്മയുടെ മുഖത്തേക്ക് …

Read More

അപമാനഭാരത്താല്‍ ഭൂമി പിളര്‍ന്നു അതിലേക്ക് വീണു പോകുന്നതു പോലെ തോന്നും…അത് അനുഭവിക്കുന്നവര്‍ക്കേ മനസ്സിലാകൂ…

മൈ ഡാഡ് എഴുത്ത്: ദിപി ഡിജു ‘അച്ഛേ…. തല മസാജ് ചെയ്തു തരട്ടെ…’ ‘സൂക്ഷിച്ചോ സോമേട്ടാ… അവള്‍ എന്തോ പണിയും കൊണ്ടാ വരുന്നേ…’ ‘ഒന്നു പോ അമ്മൂസേ… ന്‍റെ അച്ഛയ്ക്ക് ഞാന്‍ എന്നും ചെയ്തു …

Read More

പറഞ്ഞു നിര്‍ത്തിയതും പിറകിലൂടെ അവളെ പുണരുന്ന കൈകള്‍ തട്ടി അവള്‍ ഞെട്ടി പിടഞ്ഞു. അവളുടെ തോളില്‍ മുഖം ചേര്‍ത്തു വച്ച് അവളുടെ കാതില്‍ അവന്‍ മന്ത്രിച്ചു.

ശലഭമായ് എഴുത്ത്: ദിപി ഡിജു ‘ടീ ദിവ്യേ…. നീ പിന്നെയും ഇവിടിരുന്ന ജിലേബി എടുത്തു തിന്നോ…??? നിന്നോടു ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട് മധുരവും എണ്ണയും ഉള്ളതു കഴിക്കല്ലേ എന്നു…. നിനക്കെന്താടി പറഞ്ഞാല്‍ മനസ്സിലാവാത്തത്…??? ദേ …

Read More

എവിടെയൊക്കെയോ അഴിഞ്ഞാടി നടന്ന് ഒരു കുഞ്ഞിനേയും താങ്ങി പിടിച്ചു വന്നാല്‍ അതെല്ലാം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ട്.

ജനനി എഴുത്ത്: ദിപി ഡിജു ‘അറിഞ്ഞോ… മാളികപ്പുരേലെ ലക്ഷ്മീടെ മോള് അമേരിക്കയില്‍ നിന്ന് ഒരു കൈക്കുഞ്ഞിനെയും കൊണ്ടാ വന്നത്…’ ‘ഏത് ഗായത്രിയോ…??? ആ പെണ്‍കൊച്ചിന്‍റെ കല്ല്യാണം കഴിഞ്ഞിട്ടില്ലല്ലോ… പിന്നെങ്ങനെ…???’ ‘ഹോ… അതിപ്പോള്‍ പിള്ളേരുണ്ടാകാന്‍ കല്ല്യാണം …

Read More