
ധ്രുവം, അധ്യായം 22 – എഴുത്ത്: അമ്മു സന്തോഷ്
“നീ ചെയ്തത് ചെ-റ്റത്തരം തന്നെ ആണ് പ്രവീൺ. അവള് ച-ത്തു പോയിരുന്നെങ്കിലോ?” കൂട്ടുകാരൻ ഷാഫി രൂക്ഷമായി പ്രതികരിക്കുക തന്നെ ചെയ്തു. അവർ ബാറിലായിരുന്നു മൂന്ന് പേര്…ഷാഫി, അനിൽ, പ്രവീൺ ഉറ്റ സുഹൃത്തക്കളാണ്. പക്ഷെ ഈ കാര്യത്തിൽ രണ്ടു പേരും അവന് എതിരായിരുന്നു …
ധ്രുവം, അധ്യായം 22 – എഴുത്ത്: അമ്മു സന്തോഷ് Read More