
ധ്രുവം, അധ്യായം 92 – എഴുത്ത്: അമ്മു സന്തോഷ്
അർജുൻ ഓഫീസിൽ ആയിരുന്നു. പെട്ടെന്ന് വാതിൽ തുറന്നു കൃഷ്ണ കയറി വന്നപ്പോൾ അവൻ അതിശയിച്ചു. പണ്ട് ഇത് പോലെ അവൾ വരും. ഓരോ ദിവസം ക്ലാസ്സ് കഴിഞ്ഞു അവൾ വരുന്നത് അവൻ കാത്തിരിക്കും. അപ്പോഴും അവന് ആ ഫീൽ ഉണ്ടായി കടും …
ധ്രുവം, അധ്യായം 92 – എഴുത്ത്: അമ്മു സന്തോഷ് Read More