അധികനേരം അവളുടെ പ്രണയത്തെ മൂടിവെക്കാൻ അവൾക്കും കഴിയുമായിരുന്നില്ല…

നേത്ര… Story written by Dwani Sidharth =========== നിർത്താതെയുള്ള നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടാണ് നേത്ര കണ്ണുതുറന്നത്…ഫോണെടുത്തു നോക്കി ദീർഘമായോന്ന് നിശ്വസിച്ചു അവൾ മെസ്സേജ് ഓപ്പൺ ചെയ്തു… അഭിമന്യു ആണ്…തന്റെ മൂന്ന് വർഷത്തെ പ്രണയം…നേത്രയുടെ മനസ് മൂന്നു വർഷം പുറകിലത്തെ അവളുടെ …

അധികനേരം അവളുടെ പ്രണയത്തെ മൂടിവെക്കാൻ അവൾക്കും കഴിയുമായിരുന്നില്ല… Read More

ഏറെനേരത്തിനു ശേഷം അവന്റെ ചോദ്യം കേട്ട് അവൾ മിഴികളുയർത്തി നോക്കി. ആ കണ്ണുകൾ അപ്പോഴും…

മയൂഖം… Story written by Dwani Sidharth ============ ഏറെ നേരെത്തെ യാത്രക്കൊടുവിൽ തങ്ങളുടെ കാർ ഒരു വലിയ വീടിന്റെ മുറ്റത്ത് വന്നു നിന്നു…നിൽപ്പിലും എടുപ്പിലും പ്രൗഢി  വിളിച്ചോതുന്ന ഒരു വലിയ വീട്…കാറിലിരുന്ന് കൊണ്ടുതന്നെ അവൾ വീടിന് ചുറ്റുമൊന്ന് കണ്ണോടിച്ചു…. അല്പനേരത്തിനു …

ഏറെനേരത്തിനു ശേഷം അവന്റെ ചോദ്യം കേട്ട് അവൾ മിഴികളുയർത്തി നോക്കി. ആ കണ്ണുകൾ അപ്പോഴും… Read More

ക്ഷീണം കൊണ്ട് തളർന്ന കണ്ണുകൾ അടയും മുൻപ് ആരോ കവിളിൽ തട്ടി വിളിക്കുണ്ടായിരുന്നു…കണ്ണുകൾ തുറന്നപ്പോൾ…

ഉള്ളം Story written by Dwani Sidharth ========== ആശുപത്രിവരാന്തയുടെ ചേറുപിടിച്ച മൂലയിലേക്ക് തലചായ്ച്ചുകിടക്കുമ്പോൾ അവൾക് വിറയ്ക്കുണ്ടായിരുന്നു… ഉമിനീരുവറ്റിയ ചുണ്ടുകളിൽ അവൾ നാവുകൊണ്ട്  വീണ്ടും ചെറുനനവിനായി തിരഞ്ഞു…വേദനയുടെ ആധിക്യത്തിൽ നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങുന്ന വിയർപ്പുത്തുള്ളികളിൽ വരെ അവൾ ദാഹമകറ്റാനായി അഭയം തേടി… …

ക്ഷീണം കൊണ്ട് തളർന്ന കണ്ണുകൾ അടയും മുൻപ് ആരോ കവിളിൽ തട്ടി വിളിക്കുണ്ടായിരുന്നു…കണ്ണുകൾ തുറന്നപ്പോൾ… Read More

ഒന്ന് കിതപ്പടക്കി വീണ്ടും മുന്നോട്ട് നീങ്ങുമ്പോൾ  തറവാടിനോടു ചേർന്നുള്ള കുളത്തിനരികത്തുനിന്ന് ആരുടെയോ…

ഹേമന്തം ? എഴുത്ത്: ധ്വനി സിദ്ധാർഥ് =========== വീട്ടിലേക്കുള്ള വലിയ പടിക്കെട്ടുകൾ ഓടികയറുമ്പോൾ അകത്തുനിന്നും ഏട്ടന്റെയും അമ്മയുടെയും അടക്കിപ്പിടിച്ച ചില സംസാരങ്ങൾ കേൾക്കുന്നുണ്ടായിരുന്നു… ചെന്നുനോക്കുമ്പോൾ എല്ലാരുടെ മുഖത്തും വല്ലാത്തൊരു ഭാവം…ഏട്ടന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്…അച്ഛനാണെങ്കിൽ കസേരയിലേക്ക് ചാരികിടക്കുന്നു..കണ്ണുകൾ അടച്ചുപിടിച്ചിട്ടുണ്ട്… അമ്മയുടെ മുഖത്തുമാത്രം വലിയ …

ഒന്ന് കിതപ്പടക്കി വീണ്ടും മുന്നോട്ട് നീങ്ങുമ്പോൾ  തറവാടിനോടു ചേർന്നുള്ള കുളത്തിനരികത്തുനിന്ന് ആരുടെയോ… Read More