നിന്നെയും കാത്ത്, അവസാനഭാഗം 94 – എഴുത്ത്: മിത്ര വിന്ദ

കുഞ്ഞിവാവയുടെ കരച്ചിലും ചിരിയും ബഹളവും ഒക്കെയായി സധാ നേരവും നന്ദനയും അമ്മയും തിരക്ക് ആണ്. കാലത്തെ ഭദ്രൻ ഓഫീസിലേയ്ക്കും പെൺകുട്ടികൾ സ്കൂളിലും പോകും. കുഞ്ഞിന് ഒരു നൂറു ഉമ്മകൾ കൊടുത്താണ് അവർ മൂവരും പോകുന്നത്.. ഇടയ്ക്കു ഒക്കെ നന്ദുവിന്റെ വീട്ടിൽ നിന്നും …

നിന്നെയും കാത്ത്, അവസാനഭാഗം 94 – എഴുത്ത്: മിത്ര വിന്ദ Read More

നിന്നെയും കാത്ത്, ഭാഗം 93 – എഴുത്ത്: മിത്ര വിന്ദ

കുഞ്ഞാവ ഉണ്ടായ കാര്യം നന്ദനയുടെ വീട്ടിൽ വിളിച്ചു പറഞ്ഞത് ഗീതമ്മ ആയിരുന്നു. അമ്മയ്ക്ക് ഒന്ന് പറയാൻ പറ്റുമോ എന്നു,നന്ദന അവരോട് ചോദിച്ചത്. ഭദ്രൻ ആ നേരത്ത് അവിടെ ഇല്ലായിരുന്നു. അതുകൊണ്ട് പെട്ടന്ന് ഫോൺ എടുത്തു ഗീതാമ്മ അവരെ വിളിച്ചു അറിയിച്ചു..തങ്ങൾ പെട്ടന്ന് …

നിന്നെയും കാത്ത്, ഭാഗം 93 – എഴുത്ത്: മിത്ര വിന്ദ Read More

നിന്നെയും കാത്ത്, ഭാഗം 92 – എഴുത്ത്: മിത്ര വിന്ദ

കാലത്തെ 6മണി ആയപ്പോൾ നന്ദനയ്ക്ക് ചെറുതായി നോവ് വന്നു തുടങ്ങിയിരുന്നു. ആദ്യം അത്രയും കാര്യമാക്കിയില്ലെങ്കിലും പിന്നീട് വേദന കൂടി വന്നപ്പോൾ അവൾ ആകെ വല്ലാതെ ആയി. മിന്നു ചെന്നിട്ട് ഒരു സിസ്റ്ററെ വിളിച്ചു കൊണ്ട് വന്നു. അവർ അവളെ ലേബർ റൂമിലേക്ക് …

നിന്നെയും കാത്ത്, ഭാഗം 92 – എഴുത്ത്: മിത്ര വിന്ദ Read More

നിന്നെയും കാത്ത്, ഭാഗം 91 – എഴുത്ത്: മിത്ര വിന്ദ

ബ്ലഡ് ടെസ്റ്റ്, ബിപിയും ഒക്കെ  ചെക്ക് ചെയ്തശേഷം ഭദ്രനും നന്ദനയും ഡോക്ടറെ കാണുവാൻ വെയിറ്റ് ചെയ്തിരുന്നു. അവളുടെ ടോക്കൺ നമ്പർ വിളിച്ചപ്പോൾ ഇരുവരും അകത്തേക്ക് കയറിച്ചെന്നു. നന്ദനയുടെ ഫയലൊക്കെ ഡോക്ടർ കൃത്യമായി പരിശോധിച്ചു, എന്നിട്ട് ബ്ലഡ് ടെസ്റ്റിന്റെ റിസൾട്ട് നോക്കി. നന്ദനയോട് …

നിന്നെയും കാത്ത്, ഭാഗം 91 – എഴുത്ത്: മിത്ര വിന്ദ Read More

നിന്നെയും കാത്ത്, ഭാഗം 90 – എഴുത്ത്: മിത്ര വിന്ദ

ഡേറ്റ് അടുത്തു വരുംതോറും എനിക്ക് എന്തൊക്കെയോ വല്ലാത്ത പേടി പോലെ ഭദ്രേട്ടാ.. രാത്രിയിൽ ഭദ്രന്റെ മടിയിൽ തല വെച്ചു കിടക്കുകയാണ് നന്ദന. ഒൻപതാം മാസത്തിൽ കേറിയതിൽ പിന്നെ അവൾക്ക് എപ്പോളും ക്ഷീണവും തളർച്ചയും തന്നെയാണ്. കാലൊക്കോ നീര് കേറി പൊന്തി. ശ്വാസം …

നിന്നെയും കാത്ത്, ഭാഗം 90 – എഴുത്ത്: മിത്ര വിന്ദ Read More

നിന്നെയും കാത്ത്, ഭാഗം 89 – എഴുത്ത്: മിത്ര വിന്ദ

ഭദ്രന്റെ പെരുമാറ്റത്തെ കുറിച്ചു അമ്മ പറയുന്നത് കേട്ട് കൊണ്ട് നന്ദു വിഷമിച്ചു നിൽക്കുകയാണ്. അത് മിന്നുവിനു മനസിലായി. “അതൊന്നും സാരമാക്കേണ്ട ചേച്ചി,ഏട്ടന് എല്ലാം കേട്ട് കഴിയുമ്പോൾ പെട്ടെന്ന് ഒരു തുള്ളൽ ഉള്ളതാണ്, അതുപോലെതന്നെ കുറച്ചു കഴിയുമ്പോഴേക്കും ശാന്തമാവുകയും ചെയ്യും, ഇന്നാള് ചേച്ചിയുടെ …

നിന്നെയും കാത്ത്, ഭാഗം 89 – എഴുത്ത്: മിത്ര വിന്ദ Read More

നിന്നെയും കാത്ത്, ഭാഗം 88 – എഴുത്ത്: മിത്ര വിന്ദ

ലക്ഷ്മി ചേച്ചിയും അമ്മയും കൂടി നന്ദനയെ കെട്ടിപ്പിടിച്ച്, കവിളിൽ മാറിമാറി മുത്തങ്ങൾ ഒക്കെ കൊടുത്തു. ഇടയ്ക്ക് ഒക്കെ അവളുടെ വയറിലും തൊട്ടു നോക്കുന്നുണ്ട്.. നന്ദു ഒന്നും പറയാതെ കൊണ്ട് അനങ്ങാതെ നിൽക്കുകയാണ് ചെയ്തത്. ആ സമയത്താണ് ബൈക്ക് മുറ്റത്ത് വന്നു നിന്നത് …

നിന്നെയും കാത്ത്, ഭാഗം 88 – എഴുത്ത്: മിത്ര വിന്ദ Read More

നിന്നെയും കാത്ത്, ഭാഗം 87 – എഴുത്ത്: മിത്ര വിന്ദ

എല്ലാം കേട്ട് കഴിഞ്ഞു അവളെ നോക്കി ഇത്രമാത്രം പറഞ്ഞു കൊണ്ട് അവൻ ഇറങ്ങി വെളിയിലേയ്ക്ക് പോയി. എടാ… മോനേ,, അവളും ആഗ്രഹിക്കുന്നുണ്ട്ട അതൊക്കെ.. ഒന്നുല്ലെങ്കിലും അച്ഛനും അമ്മേം അല്ലേ… ഏതൊരു പെണ്ണിനും കൊതി കാണില്ലേട.. കലിപ്പിൽ മുറ്റത്തേക്ക് ഇറങ്ങി വന്ന ശേഷം …

നിന്നെയും കാത്ത്, ഭാഗം 87 – എഴുത്ത്: മിത്ര വിന്ദ Read More

നിന്നെയും കാത്ത്, ഭാഗം 86 – എഴുത്ത്: മിത്ര വിന്ദ

അച്ചായന്റെ ഓഫീസിലേക്ക് മാറിയതിൽ പിന്നെ ഭദ്രന് കാലത്തെ ഒൻപതു മണി കഴിഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയാൽ മതി. വൈകുന്നേരം 6മണിക്ക് മുന്നേ തിരിച്ചു എത്തും. ടോണിയെ പിരിച്ചു വിട്ടതിൽ പിന്നേ എല്ലാം നോക്കി നടത്താൻ പറ്റിയ ആരും ഇല്ലായിരുന്നു. അതുകൊണ്ട് ഭദ്രനെ …

നിന്നെയും കാത്ത്, ഭാഗം 86 – എഴുത്ത്: മിത്ര വിന്ദ Read More

നിന്നെയും കാത്ത്, ഭാഗം 85 – എഴുത്ത്: മിത്ര വിന്ദ

ആദ്യത്തെ കുറച്ചു ദിവസങ്ങൾ നന്ദുവിനു വല്യ പ്രശ്നം ഇല്ലായിരുന്നു. അതുകൊണ്ട് അവൾ ആകെ ഉഷാറായിരുന്നു. പതിവ് പോലെ കാലത്തെ ഉണർന്നു അടുക്കളയിൽ അമ്മയെ സഹായിക്കും. പിന്നെ മുറ്റം അടിച്ചു വാരൽ ഒക്കെ അമ്മുവും മിന്നുവും ഏറ്റെടുത്തിരുന്നു. അതുകൊണ്ട് അകത്തേ മുറികൾ ഒക്കെ …

നിന്നെയും കാത്ത്, ഭാഗം 85 – എഴുത്ത്: മിത്ര വിന്ദ Read More