സൂര്യനെ മോഹിച്ചവൾ, ഭാഗം 34, എഴുത്ത്: ശിവ എസ് നായര്‍

നീലിമ ഇപ്പോ പ്ലസ്‌ ടുവിനു പഠിക്കുകയാണ്. അവസാന വർഷത്തെ ക്ലാസുകളൊക്കെ കഴിഞ്ഞ് അവൾക്കിപ്പോ പരീക്ഷയുടെ സമയമാണ്. എക്സാം തീർന്നതിന്റെ ലാസ്റ്റ് ദിവസം, വൈകുന്നേരം കവലയിൽ ബസ്സിറങ്ങി നടന്ന് വരുകയായിരുന്നു നീലിമ. അവളുടെ വരവും കാത്ത് ആ നാട്ടുവഴിയോരത്ത് ജീപ്പ് നിർത്തി അതിൽ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 34, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 33, എഴുത്ത്: ശിവ എസ് നായര്‍

ആകാംക്ഷയോടെ സൂര്യൻ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി. തുമ്പപൂവിന്റെ നൈർമല്യമുള്ളൊരു നാടൻ പെൺകുട്ടി. ഒറ്റ നോട്ടത്തിൽ അവന് തോന്നിയത് അങ്ങനെയാണ്. മുഖത്ത് വിഷാദ ഭാവമാണ്. നിർമല അവന് നേർക്ക് വച്ച് നീട്ടിയ ട്രേയിൽ നിന്ന് ചായക്കപ്പ് എടുക്കുമ്പോൾ സൂര്യന്റെ നോട്ടം മുഴുവനും കരഞ്ഞു …

സൂര്യനെ മോഹിച്ചവൾ, ഭാഗം 33, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 32, എഴുത്ത്: ശിവ എസ് നായര്‍

സൂര്യന് പെണ്ണ് നോക്കി തളർന്ന്, അവസാനം പരമു പിള്ള ആ ഉദ്യമം ഉപേക്ഷിച്ചിരിക്കുമ്പോഴാണ് ബ്രോക്കർ വഴി അടുത്ത നാട്ടിൽ നിന്നൊരു പെൺകുട്ടിയുടെ ആലോചന സൂര്യന് വരുന്നത്. സൂര്യന്റെ ചുറ്റുപാടുകളൊക്കെ അറിഞ്ഞ് പെൺ വീട്ടുകാർ സമ്മതം അറിയിച്ചിട്ടുണ്ട്. നല്ലൊരു ദിവസം നോക്കി ചെറുക്കനോട് …

സൂര്യനെ മോഹിച്ചവൾ, ഭാഗം 32, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 31, എഴുത്ത്: ശിവ എസ് നായര്‍

“ദിവാകരനെ ജയിലിൽ വച്ച് കണ്ടുള്ള പരിചയമാണ് എനിക്ക്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പോകാൻ ഒരിടമില്ലെങ്കിൽ അങ്ങോട്ട്‌ ചെല്ലാൻ അവൻ പറഞ്ഞിരുന്നു. ഏഴ് കൊല്ലം ജയിലിൽ കിടന്നിട്ടും ഭാര്യയോ മക്കളോ അളിയന്മാരോ മറ്റ് ബന്ധുക്കളോ ഒന്നും എന്നെ തിരിഞ്ഞു പോലും നോക്കിയിട്ടില്ല. ഒരു …

സൂര്യനെ മോഹിച്ചവൾ, ഭാഗം 31, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 30, എഴുത്ത്: ശിവ എസ് നായര്‍

ഏഴ് വർഷത്തെ ജയിൽ വാസം കഴിഞ്ഞു പുറത്തിറങ്ങിയ സുശീലൻ, സൂര്യന്റെ വളർച്ച കണ്ട് അസൂയ പൂണ്ടു. അവന്റെ ഉയർച്ചയിൽ അയാൾക്ക് അധികഠിനമായ ദുഃഖവും വെറുപ്പുമൊക്കെ തോന്നി. ഒപ്പം തന്നെ ഒന്നുമല്ലാതാക്കി തീർത്തവനോട് തീർത്താൽ തീരാത്ത പകയും. കഴിഞ്ഞു പോയ ഏഴ് വർഷങ്ങൾ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 30, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 29, എഴുത്ത്: ശിവ എസ് നായര്‍

അഭിഷേകിന്റെ പിന്തുണ കൂടെയുണ്ടായിരുന്നത് സൂര്യന് വലിയൊരു ധൈര്യമായിരുന്നു. സുശീലനെ ഇനിയെന്ത് ചെയ്യണമെന്നും അവർ നേരത്തെ തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ അയാൾ ആശുപത്രിയിൽ നിന്ന് വരുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു അവർ. രണ്ടാഴ്ചത്തെ ചികിത്സയ്ക്കൊടുവിൽ സുശീലൻ ഇന്ന് ആശുപത്രി വിടുകയാണ്. സൂര്യനെ കൊ- ല്ലാനുള്ള പകയോടെ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 29, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 28, എഴുത്ത്: ശിവ എസ് നായര്‍

സുശീലനോടുള്ള ദേഷ്യവും പകയും സൂര്യനെ മറ്റൊരാളാക്കി മാറ്റിയിരുന്നു. കൈ വേദനിക്കുന്നത് വരെ സുശീലനെ തല്ലിച്ചതച്ച ശേഷം കുഴഞ്ഞു വീണ അയാളെ കവലയിൽ ഉപേക്ഷിച്ചവൻ അമ്പാട്ട് പറമ്പിൽ തറവാട്ടിലേക്ക് തിരികെപോയി. സൂര്യന്റെ ആ ഭാവമാറ്റത്തിൽ നാട്ടുകാർ ഒന്നടങ്കം ഞെട്ടി നിൽക്കുകയാണ്. അവൻ കi …

സൂര്യനെ മോഹിച്ചവൾ, ഭാഗം 28, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 27, എഴുത്ത്: ശിവ എസ് നായര്‍

കോയിൻ ബൂത്തിൽ കയറി ഒരു രൂപ കോയിൻ മുടക്കിയാണ് സൂര്യൻ അഭിഷേകിനോട് സംസാരിച്ച് കൊണ്ടിരുന്നത്. അഭിഷേക് വരുന്ന വിവരം കേട്ടപ്പോൾ മുതൽ സൂര്യൻ സന്തോഷത്തിലാണ്. നാളത്തെ ദിവസം സുശീലനെ നേരിടാനുറച്ച് ഉറക്കം പോലുമില്ലാതെ ആ രാത്രി അവൻ എങ്ങനെയൊക്കെയോ കഴിച്ച് കൂട്ടി. …

സൂര്യനെ മോഹിച്ചവൾ, ഭാഗം 27, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 26, എഴുത്ത്: ശിവ എസ് നായര്‍

നീലിമയെ കൂടി കാണാനുള്ള ഉദേശത്തിലാണ് സൂര്യൻ കൃഷ്ണ പ്രസാദിന്റെ വീട്ടിൽ നിന്നിറങ്ങിയത്. പക്ഷേ ആവണിശ്ശേരി എത്തുന്നതിനു മുൻപ് തന്നെ അവൻ, സ്കൂളിലെ ക്ലാസ്സ്‌ കഴിഞ്ഞ് തനിക്കെതിരായി നടന്ന് വരുന്ന നീലിമയെ കണ്ടു. “നീലൂ… നിനക്ക് സുഖാണോ… എത്ര നാളായി നിന്നെ കണ്ടിട്ട്.” …

സൂര്യനെ മോഹിച്ചവൾ, ഭാഗം 26, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 25, എഴുത്ത്: ശിവ എസ് നായര്‍

“ചേച്ചിക്ക് ഈ പണി നിർത്തിക്കൂടെ. എന്നും രാത്രി ഓരോരുത്തന്മാർ കള്ളും കുടിച്ചു ഇവിടെ വന്ന്… അവരോട് കാശിന് വേണ്ടി വഴക്ക് കൂടുന്ന ചേച്ചി… അതൊക്കെ കേട്ട് ഞാൻ ശരിക്കും മടുത്തു.” മടിച്ച് മടിച്ചാണ് സൂര്യനത് പറഞ്ഞത്. അതുവരെ ചിരിച്ചു കൊണ്ട് നിന്ന …

സൂര്യനെ മോഹിച്ചവൾ, ഭാഗം 25, എഴുത്ത്: ശിവ എസ് നായര്‍ Read More