നക്ഷത്രങ്ങൾ സാക്ഷി
രചന: സന്തോഷ് കണ്ണൂർ ……………………………………………….വിണ്ണിൽ നിന്നെന്നെന്നും എന്നെ നോക്കികണ്ണുകൾ ചിമ്മുന്ന കള്ളി പെണ്ണേ എന്നെ തനിച്ചാക്കി പോയതെന്തേഎല്ലാം പറയുന്ന പൂങ്കുയിലേ….. കാണുന്നുവോ എൻ്റെ ജീവിതങ്ങൾഅംബര നാട്ടിലെ തമ്പുരാട്ടിനീ തന്ന നമ്മുടെ കുഞ്ഞുമോളേ താലോലിച്ചീടുന്നു നിന്നെയൊർത്ത് അമ്മയെ കാണാൻ കൊതിക്കും നേരംകണ്ണു നിറഞ്ഞച്ഛൻ …
നക്ഷത്രങ്ങൾ സാക്ഷി Read More