സൂര്യനെ മോഹിച്ചവൾ, ഭാഗം 06, എഴുത്ത്: ശിവ എസ് നായര്‍

ആരോ ലോക്കപ്പ് തുറക്കുന്ന ശബ്ദം കേട്ടാണ് സൂര്യൻ നിലത്ത് നിന്നും തലയുയർത്തി നോക്കിയത്. ഒരു പോലീസുകാരൻ അകത്തേക്ക് വരുന്നതും അവന്റെ അടുത്ത് വന്ന് മുട്ടുകുത്തിയിരിക്കുന്നതും കണ്ട് അടഞ്ഞുപോയ മിഴികൾ വലിച്ച് തുറന്ന് അവൻ ബദ്ധപ്പെട്ട് മുന്നിൽ വന്നിരുന്നയാളെ നോക്കി. “കു… ടി… …

സൂര്യനെ മോഹിച്ചവൾ, ഭാഗം 06, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 05, എഴുത്ത്: ശിവ എസ് നായര്‍

കുറച്ചുദൂരം വയൽ വരമ്പത്തുകൂടി ലക്ഷ്യമില്ലാതെ മുന്നോട്ട് നടന്ന സൂര്യൻ ചെമ്മൺ പാതയിലേക്ക് തിരിഞ്ഞതും അവന്റെ മുന്നിലേക്ക് ഒരു പോലിസ് ജീപ്പ് വന്ന് ബ്രേക്കിട്ട് നിന്നു. അതിൽ നിന്നും ചാടിയിറങ്ങിയ കാക്കി വേഷധാരികളായ രണ്ട് പോലീസുകാർ അവനെ പിടിച്ചുവലിച്ച് ജീപ്പിനുള്ളിലേക്കിട്ട് സ്റ്റേഷനിലേക്ക് കൊണ്ട് …

സൂര്യനെ മോഹിച്ചവൾ, ഭാഗം 05, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 04, എഴുത്ത്: ശിവ എസ് നായര്‍

“എന്റെ അച്ഛനെയും അമ്മയെയും അപകടപ്പെടുത്തിയത് ചെറിയച്ഛനാണോ മാമാ…” “എനിക്കും അങ്ങനെയൊരു സംശയം തോന്നുന്നുണ്ട് മോനെ… ഇത്രയും വർഷം നിന്റെ അച്ഛനെ പേടിച്ച് മിണ്ടാതെ കഴിഞ്ഞിരുന്നവന് ഇപ്പൊ സ്വത്ത്‌ ചോദിക്കാനുള്ള ധൈര്യം എവിടുന്ന് കിട്ടി?” പരമുപിള്ളയ്ക്കും അക്കാര്യത്തിൽ നല്ല സംശയമുണ്ടായിരുന്നു. “ഇനി നമ്മളെന്ത് …

സൂര്യനെ മോഹിച്ചവൾ, ഭാഗം 04, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 03, എഴുത്ത്: ശിവ എസ് നായര്‍

“നിന്റെ അച്ഛന്റെ നേരെ വിപരീതമായ സ്വഭാവമായിരുന്നു നിന്റെ ചെറിയച്ഛന്… അതൊക്കെ തന്നെയായിരുന്നു പ്രശ്നങ്ങൾക്ക് കാരണവും..!” ഒരു ദീർഘ നിശ്വാസത്തോടെ കാര്യസ്ഥൻ പരമുപിള്ള പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ തുടങ്ങി. ബാലകൃഷ്ണൻ മേനോന്, അതായത് നിന്റെ അച്ഛാച്ചന് അദ്ദേഹത്തിന്റെ രണ്ടാമത്തെ വേളിയിലുണ്ടായ മകനാണ് സുശീലൻ. …

സൂര്യനെ മോഹിച്ചവൾ, ഭാഗം 03, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 02, എഴുത്ത്: ശിവ എസ് നായര്‍

പെട്ടെന്നാണ് പിന്നിൽ വാതിൽ പാളികൾ മലർക്കേ തുറന്ന് കൊണ്ട് സുശീലൻ അകത്തേക്ക് പ്രവേശിച്ചത്. അയാളുടെ കണ്ണുകൾ കട്ടിലിൽ കമഴ്ന്ന് കിടക്കുന്ന സൂര്യന് നേർക്ക് നീണ്ടുചെന്നു. പ്രതികാരവാജ്ഞയോടെ അയാൾ അവന് നേർക്ക് പാഞ്ഞുചെന്നു. കണ്ണടച്ച് തുറക്കുന്ന നിമിഷത്തിലാണ് സുശീലന്റെ കൈയിലിരുന്ന ബെൽറ്റ്‌ വായുവിൽ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 02, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 01, എഴുത്ത്: ശിവ എസ് നായര്‍

മു- ന്നിൽ ചീറിപ്പാഞ്ഞ് വരുന്ന ടാങ്കർ ലോറി കണ്ടതും സുരേന്ദ്രൻ തന്റെ അംബാസിഡറൊന്ന് ഇടത്തേക്ക് വെട്ടിച്ചു. പക്ഷേ ഒരു നിമിഷം വൈകിപ്പോയിരുന്നു. മറ്റൊരു ലോറിയെ ഓവർടേക്ക് ചെയ്ത് വന്ന ടാങ്കർ ലോറി സഡൻ ബ്രേക്ക് ഇടുന്നതിന് മുൻപേ അംബാസിഡറിന് നേർക്ക് ഇടിച്ച് …

സൂര്യനെ മോഹിച്ചവൾ, ഭാഗം 01, എഴുത്ത്: ശിവ എസ് നായര്‍ Read More