ടേപ് റെക്കോർഡറിൽ നിന്നും കേട്ടുകൊണ്ടിരുന്ന അവളുടെ തളർന്ന സ്വരം നിലച്ചിരുന്നു…
വിട…. എഴുത്ത്: അഭിരാമി ആമി ============ “ഇനിയും ജീവിക്കാനെനിക്ക് ഭയമാണ് സഞ്ജയ്. കയ്യിൽ കിട്ടിയ അപ്പൂപ്പൻതാടി വീണ്ടും പറന്നകലുന്നത് നോക്കി നിന്ന് വിമ്മിപ്പൊട്ടുന്ന കുഞ്ഞിനെപ്പോലെ നീയില്ലായ്മയിൽ ഇനിയും സ്വയം നഷ്ടപ്പെടാൻ വയ്യെനിക്ക്…പൊക്കോട്ടെ ഞാൻ….നഷ്ടങ്ങൾ പിടിമുറുക്കാത്ത ലോകത്തിലേക്ക്….അവിടെ….അവിട ഞാൻ കാത്തിരുന്നോട്ടേ നീയണയും വരെ….. …
ടേപ് റെക്കോർഡറിൽ നിന്നും കേട്ടുകൊണ്ടിരുന്ന അവളുടെ തളർന്ന സ്വരം നിലച്ചിരുന്നു… Read More