താലി, ഭാഗം 32 – എഴുത്ത്: ലക്ഷ്മി ശ്രീനു
ഭദ്ര രണ്ടും കല്പിച്ചു വാതിൽ തുറന്നു. പെട്ടന്ന് പുറത്ത് കേട്ട ശബ്ദം നിലച്ചു….. ഭദ്ര പുറത്ത് ലൈറ്റ് ഒക്കെ ഇട്ടു അപ്പോഴേക്കും…കാശി അപ്പോഴും വന്നിട്ടില്ലായിരുന്നു. ഭദ്ര കൈയിൽ ഒരു കത്തി മുറുകെ പിടിച്ചു കൊണ്ട് ആണ് മുന്നോട്ട് ഇറങ്ങിയത്……. അവൾ ആ …
താലി, ഭാഗം 32 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More