ധ്രുവം, അധ്യായം 32 – എഴുത്ത്: അമ്മു സന്തോഷ്

ചെന്നൈയിലെ വീട്… അർജുൻ ഉറങ്ങി എഴുനേൽക്കുമ്പോൾ മുറിയിൽ വൈശാഖൻ ഇരിക്കുന്നത് കണ്ടു “ഗുഡ് മോർണിംഗ് ഡാഡി “ വൈശാഖൻ സ്വതസിദ്ധമായ ഗൗരവം വിട്ട് പുഞ്ചിരിച്ചു “get ready..ഒരിടം വരെ പോകണം” അയാൾ അർജുന്റെ ശിരസ്സിൽ ഒന്ന് തലോടി. പിന്നെ വീൽ ചെയർ …

ധ്രുവം, അധ്യായം 32 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 31 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ ഹോസ്പിറ്റലിലേക്ക് വരുമ്പോഴാണ് റിസപ്ഷൻൽ ഒരു ബഹളം കേട്ടത്. ഒരു അമ്മയും മോനും..ആ സ്ത്രീ എന്തൊക്കെയോ ആക്രോശിക്കുന്നു. ബഹളം വെയ്ക്കുന്നു “എന്താ മീര സിസ്റ്റർ കാര്യം?” കൃഷ്ണ ചോദിച്ചു “അവരുടെ ഭർത്താവിനെ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്. ഇന്നലെ ആയിരുന്നു. ആദ്യത്തെ ബിൽ കൊടുത്തത്. …

ധ്രുവം, അധ്യായം 31 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 30 – എഴുത്ത്: അമ്മു സന്തോഷ്

ഹോസ്പിറ്റൽ “അങ്കിൾ?” ഒരു വിളിയൊച്ച. ഡോക്ടർ ജയറാം വാതിൽക്കലേക്ക് നോക്കി കൃഷ്ണ “നല്ല പാർട്ടിയാ. കണ്ടില്ലല്ലോ രണ്ടുമൂന്ന് ദിവസം.” “എക്സാം ആയിരുന്നു..” അവൾ കൈയിൽ ഉള്ള കുഞ്ഞ് പൊതി കൊടുത്തു “ഗണപതി അമ്പലത്തിൽ നടത്തിയ വഴിപാട് ആണ്.  ഉണ്ണിയപ്പം. പരീക്ഷയ്ക്ക് രക്ഷപ്പെടണമല്ലോ …

ധ്രുവം, അധ്യായം 30 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 29 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണയേ മെഡിക്കൽ കോളേജിൽ വിട്ടിട്ട് അവൻ ഓഫീസിൽ പോയിജോലികൾ ഉണ്ടായിരുന്നു. കുറെയധികം “ഇനി എന്തെങ്കിലും ഉണ്ടൊ?” ലാസ്റ്റ് ഡോക്യുമെന്റ് സൈൻ ചെയ്തിട്ട് അവൻ ഹരിയുടെ മുഖത്ത് നോക്കി ഹരി തൃശൂർ ഗ്രൂപ്പിന്റെ മാനേജർ ആണ് “ഇല്ല സർ. ഇയാഴ്ച വരണം. അടുത്ത …

ധ്രുവം, അധ്യായം 29 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 28 – എഴുത്ത്: അമ്മു സന്തോഷ്

അർജുൻ പോയി കുറച്ചു പച്ചക്കറികൾ വാങ്ങി വന്നു. അവൻ ജീവിതത്തിൽ ചെയ്തിട്ടില്ലാത്ത ഒരു പണിയായിരുന്നു അത്. കൃഷ്ണ ലിസ്റ്റ് എഴുതി കൊടുത്തു. അത് പോലെ വാങ്ങി വന്നു അത്ര തന്നെ “ഇതിന്റെയൊക്കെ പേര് അറിയുമോ മോന്?” അവൾ ഓരോന്നായി കഴുകി വൃത്തിയാക്കി …

ധ്രുവം, അധ്യായം 28 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 27 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ അവന്റെ മുറിയിൽ വന്ന് നോക്കി. നല്ല ഉറക്കമാണ്. കുഞ്ഞുങ്ങൾ ഉറങ്ങുന്ന പോലെ. അവൾ വാത്സല്യത്തോടെ ആ മുടി ഒതുക്കി വെച്ചു എന്ത് ഭംഗിയാണ് ഈ കക്ഷിയെ കാണാൻ…വെറുതെ അല്ല ആ ഡോക്ടർ…അവൾ നേർത്ത ചിരിയോടെ ജനലുകൾ തുറന്നിട്ട്‌ എ സി ഓഫ്‌ …

ധ്രുവം, അധ്യായം 27 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 26 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ വന്നിട്ടില്ല. അവധി ആണെന്ന് ഇന്നലെ പറഞ്ഞില്ലല്ലോ ദൃശ്യ ഓർത്തു. ഉച്ചക്ക് ബ്രേക്ക്‌ ടൈം കിട്ടിയപ്പോ അവൾ വിളിച്ചു നോക്കി എടുക്കുന്നില്ല. ഈശ്വര ഇവളിനി എന്തെങ്കിലും ഓർത്തു കരഞ്ഞു വീട്ടിൽ കിടക്കുകയായിരുക്കുമോ. കഴിഞ്ഞു പോയ കുറച്ചു ദിവസം ആയിട്ട് വാടി തളർന്ന് …

ധ്രുവം, അധ്യായം 26 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 25 – എഴുത്ത്: അമ്മു സന്തോഷ്

അർജുൻ ഹോസ്പിറ്റലിൽ വന്നിട്ട് പത്തു ദിവസം ആയി. ജയറാം അവനെ വീണ്ടും വിളിച്ചു നോക്കി. ഒരു തവണ അവൻ എടുത്തു “ഫ്ലാറ്റിൽ ഉണ്ട്. ഞാൻ വേറെ തിരക്കിലാണ്. ഉടനെ വരില്ല ” അതാണ് മറുപടി കൃഷ്ണയെ പിന്നെ കണ്ടിട്ടില്ല. ഇടക്ക് വിളിച്ചു. …

ധ്രുവം, അധ്യായം 25 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 24 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ ക്ലാസ്സിൽ ആയിരുന്നു. ആ സംഭവത്തിന്‌ ശേഷമവൾ ആദ്യമായി ക്ലാസ്സിൽ പോകുകയായിരുന്നു. കൂട്ടുകാർ അങ്ങനെ ഒരു സംഭവം നടന്നിട്ടേയില്ല എന്ന മട്ടിലാണ് അവളോട് പെരുമാറിയത്. അത് അവൾക്ക് വലിയ ആശ്വാസം ആയിരുന്നു. അധ്യാപകരും സ്നേഹത്തോടെ വന്ന് വിവരങ്ങൾ അന്വേഷിച്ചു. അവളോട് സത്യത്തിൽ …

ധ്രുവം, അധ്യായം 24 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 23 – എഴുത്ത്: അമ്മു സന്തോഷ്

സർക്കിൾ ഇൻസ്‌പെക്ടർ എബ്രഹാം ജോൺ വിളിക്കുന്നു എന്ന് പറഞ്ഞപ്പോൾ എ എസ് ഐ അരവിന്ദൻ മുറിയിലേക്ക് ചെന്നു “ആ അരവിന്ദ്വേട്ടാ ഒരു ഇഷ്യൂ ചോദിക്കാനാണ് “ “എന്താ സാറെ?” “മാധവം മെഡിക്കൽ കോളേജിന്റെ ചെയർമാൻ അർജുൻ ജയറാമിനെ അറിയാമോ. ഞാൻ ഇവിടെ …

ധ്രുവം, അധ്യായം 23 – എഴുത്ത്: അമ്മു സന്തോഷ് Read More