ധ്രുവം, അധ്യായം 09 – എഴുത്ത്: അമ്മു സന്തോഷ്

കൊച്ചിയിലായിരുന്നു അർജുനും ദീപുവും. രണ്ടു മുറികൾ ബുക്ക്‌ ചെയ്തിരുന്നു “മാലിനി റായി ” സുന്ദരി സ്വയം പരിചയപ്പെടുത്തി. ആരെയും മോഹിപ്പിക്കുന്ന ഉടലഴകുള്ള ഒരു സുന്ദരി അവൾ അവർക്കരികിൽ വന്നിരുന്നു ഗ്ലാസുകളിൽ മ- ദ്യം നിറച്ചു. അവളുടെ കണ്ണുകൾ അർജുനിൽ തന്നെ തങ്ങി …

ധ്രുവം, അധ്യായം 09 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 08 – എഴുത്ത്: അമ്മു സന്തോഷ്

ഇരുൾ വീണു. അർജുൻ അച്ഛന്റെ മുറിയിൽ എത്തി. ലൈറ്റ് ഇട്ടു. അച്ഛൻ കസേരയിൽ ഇരിക്കുന്നുണ്ട് രാവിലെ ആ സംഭവം കഴിഞ്ഞു മുറിയിൽ കയറിയതാണ്. ഭക്ഷണം കഴിക്കാൻ പോലും പുറത്തേക്ക് വന്നിട്ടില്ല. അവൻ അരികിൽ ചെന്നിരുന്നു “എന്റെ അമ്മയുടേതായ ഒന്നിലും മറ്റൊരാൾ തൊടണ്ട. …

ധ്രുവം, അധ്യായം 08 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 07 – എഴുത്ത്: അമ്മു സന്തോഷ്

“ഇതാണ് എന്റെ ഏട്ടൻ ഗോവിന്ദ്” ദൃശ്യ ഏട്ടനെ കൃഷ്ണയ്ക്ക് പരിചയപ്പെടുത്തി. കൃഷ്ണ കൈ കൂപ്പി. ഗോവിന്ദ് പുഞ്ചിരിച്ചു “കണ്ടിട്ടുണ്ട് ഞാൻ.. ദിവസവും ഇഷ്ടം പോലെ കേൾക്കുന്നുമുണ്ട്” ഗോവിന്ദ് പറഞ്ഞു കൃഷ്ണ ദൃശ്യയെ നോക്കി “ദൃശ്യയ്ക്ക് ഈ ഒറ്റ കാര്യമേ നിലവിൽ പറയാനുള്ളു …

ധ്രുവം, അധ്യായം 07 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 06 – എഴുത്ത്: അമ്മു സന്തോഷ്

ആ ബുധനാഴ്ച മെഡിക്കൽ കോളേജിൽ ഒരു സെമിനാർ ഉണ്ടായിരുന്നു. രാവിലെ പത്തു മുതൽ പന്ത്രണ്ട് വരെ. ഡോക്ടർ ജയറാം ആണ് പ്രഭാഷകൻ. അത് അറിഞ്ഞതും കൃഷ്ണയ്ക്ക് സന്തോഷമായി. ഡോക്ടർ അങ്കിൾനെ പിന്നെ കണ്ടിട്ടില്ല. ഒന്ന് കാണാമല്ലോ. “അങ്കിൾ രാവിലെ വരുമോ?ഇത്രയും തിരക്കിനിടയിൽ …

ധ്രുവം, അധ്യായം 06 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 05 – എഴുത്ത്: അമ്മു സന്തോഷ്

മനുവിനെ ഡിസ്ചാർജ് ചെയ്തു. ഒരു മാസം കഴിഞ്ഞു. അവൻ ഊർജസ്വലനായി ജോലിക്ക് പോയി തുടങ്ങി. കൃഷ്ണ ഇടക്ക് ഡോക്ടർ അങ്കിളിനെ ഏട്ടന്റെ മൊബൈലിൽ നിന്ന് വിളിക്കും. അവൾക്ക് സ്വന്തം ആയി ഫോൺ ഇല്ല. അത് കൊണ്ട് ഏട്ടന്റെ ഫോണിൽ നിന്നാണ് വിളിക്കുക. …

ധ്രുവം, അധ്യായം 05 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 04 – എഴുത്ത്: അമ്മു സന്തോഷ്

സി സി ടി വി ദൃശ്യങ്ങൾ നോക്കിയിരിക്കുകയാണ് അർജുൻ. ഓരോ ഫ്ളോറും അവൻ ചെക്ക് ചെയ്യുന്നുണ്ട്. നാലാമത്തെ ഫ്ലോറിൽ വന്നപ്പോൾ അവൻ പോസ് ചെയ്തു റൂം നമ്പർ 401 റൂമിന്റെ വെളിയിൽ ഒരു പെൺകുട്ടി നിൽക്കുന്നുണ്ട്. കൂടെ അച്ഛനും. കൊച്ച് പെൺകുട്ടിയാണ്. …

ധ്രുവം, അധ്യായം 04 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 03 – എഴുത്ത്: അമ്മു സന്തോഷ്

“കൃഷ്ണ…ഇപ്പൊ മോളുടെ ചേട്ടൻ സ്റ്റേബിൾ ആണ്. എന്നാലും ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞു ഡോക്ടർ അങ്കിൾ മോളെ വിളിപ്പിക്കും. അപ്പൊ അച്ഛനെയും അമ്മയെയും കൂട്ടി വരണം “ അവൾ തൊഴുതു പിന്നെ കുനിഞ്ഞു ആ കാൽ തൊട്ടു വീണ്ടും തൊഴുതു. കണ്ണീർ ഒഴുകുന്ന …

ധ്രുവം, അധ്യായം 03 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 02 – എഴുത്ത്: അമ്മു സന്തോഷ്

മുല്ലപ്പള്ളി ഗ്രാമത്തിന്റെ അഭിമാനമായ കൃഷ്ണക്ക് സ്വീകരണമെന്ന വലിയ ബാനറുകൾ ഗ്രാമത്തിലൂടനീളം നിറഞ്ഞു. ആദ്യം സ്കൂൾ വകയായിരുന്നു. നിറഞ്ഞ സ്കൂൾ അംഗണത്തിലെ സ്റ്റേജിൽ നിന്നു കൊണ്ട് അവൾ പ്രസംഗിക്കുമ്പോൾ നിറഞ്ഞ കണ്ണുകളോടെ അഭിമാനം നിറഞ്ഞ ഹൃദയത്തോടെ അവർ കേട്ടിരുന്നു. അച്ഛനും അമ്മയും. ലോട്ടറി …

ധ്രുവം, അധ്യായം 02 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 01 – എഴുത്ത്: അമ്മു സന്തോഷ്

ക്ഷേത്രത്തിൽ തൊഴുതു പ്രാർത്ഥിച്ചു വലം വെയ്ക്കുകയാണ് കൃഷ്ണ. “മോളെ ഇന്നല്ലേ റിസൾട്ട്‌?” ഭജന പാടാൻ വരുന്ന മാലതി ചേച്ചി വകയാണ് ചോദ്യം. അവൾ തലയാട്ടി “അച്ഛൻ ഇന്നലെ കണ്ടപ്പോൾ പറഞ്ഞു. ഇന്ന് മുതൽ കുട്ടി ഡോക്ടർ ആണെന്ന്” “അയ്യോ അതിന് അഞ്ചു …

ധ്രുവം, അധ്യായം 01 – എഴുത്ത്: അമ്മു സന്തോഷ് Read More