ധ്രുവം, അധ്യായം 38 – എഴുത്ത്: അമ്മു സന്തോഷ്

അച്ഛനോട് സംസാരിച്ചു നിൽക്കുന്നുണ്ടെങ്കിലും അർജുന്റെ കണ്ണുകൾ റോഡിൽ തന്നെയായിരുന്നു ഗോവിന്ദിന്റെ കാർ പ്ലോട്ടിലേക്ക് കടന്നു വന്നപ്പോൾ അവൻ അച്ഛനെ മറികടന്നു പടികൾ ഇറങ്ങി കാറിനരികിലേക്ക് ചെന്നു “ട്രാഫിക് കൂടുതലായിരുന്നോ?ലേറ്റ് ആയല്ലോ “ അവൻ ഗോവിന്ദിനോട് ചോദിച്ചു “എറണാകുളം ഒരു രക്ഷയുമില്ല “ അവന്റെ …

ധ്രുവം, അധ്യായം 38 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 37 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണയേ സ്നേഹിച്ചു തുടങ്ങുമ്പോൾ ഇത് വരെ കണ്ട കാഴ്ചകളും അനുഭവങ്ങളുമായിരുന്നില്ല അർജുനെ കാത്തിരുന്നത്. അത് വരെ പരിചിതമായതെല്ലാം അപരിചിതമാകുകയും. അപരിചിതമായത് പരിചിതമാകുകയും ചെയ്തു. ഒരിക്കൽ അറപ്പോടെയും വെറുപ്പോടെയും പുച്ഛത്തോടെയും കണ്ട ഒരാൾ തന്റെ ആകാശവും ഭൂമിയുമാകുന്നത് അമ്പരപ്പോടെ അവൻ അനുഭവിച്ചറിഞ്ഞു. മുൻപൊരു …

ധ്രുവം, അധ്യായം 37 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 36 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ ചെല്ലുമ്പോൾ ജയറാം എന്തോ വായിച്ചു കൊണ്ടിരിക്കുകയാണ്. “കൂയ് അസാധ്യ വായനയാണല്ലോ. പുതിയ ബുക്ക്‌. ആണോ “ “ഭഗവത് ഗീതയാ മോളെ “ അദ്ദേഹം അത് മടക്കിയവളോട് ഇരിക്കാൻ പറഞ്ഞു “പറയ് വിശേഷങ്ങൾ?” “എക്സാമൊക്കെ തീർന്നു. നാലാമത്തെ വർഷം ക്ലാസ്സ്‌ തുടങ്ങി.” “മോള് …

ധ്രുവം, അധ്യായം 36 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 35 – എഴുത്ത്: അമ്മു സന്തോഷ്

ഗൗരി വീട്ടിലേക്ക് ചെല്ലുമ്പോൾ കൃഷ്ണ പഠിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു മൂന്ന് ദിവസമായി അവൾക്ക് അത് മനസ്സിൽ കിടന്നു തികട്ടുന്നു അർജുൻ…കൂടെ പഠിക്കുന്ന ആരെങ്കിലും ആണോ.? കൃഷ്ണ ഇതിനു മുൻപും കുറച്ചു നാൾ ആർക്കോ വേണ്ടി പുഷ്പാഞ്ജലി കഴിപ്പിച്ചത് അമ്മ പറഞ്ഞു അവൾക്കോർമ്മയുണ്ട്. കൃഷ്ണ …

ധ്രുവം, അധ്യായം 35 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 34 – എഴുത്ത്: അമ്മു സന്തോഷ്

നിവിൻ നടത്തുന്ന ബാച്ച്ലേഴ്‌സ് പാർട്ടി. ദീപു ഗ്ലാസ് നിറച്ച് അർജുന്റെ അരികിൽ വന്നിരുന്നു അർജുന്റെ കയ്യിലെ ഗ്ലാസ്‌ ഒഴിഞ്ഞിട്ടില്ല “ഇന്ന് സ്കോറിങ് കുറവാണല്ലോ “ “തുടങ്ങിയല്ലേ ഉള്ളു., അർജുൻ ഒരു സി’ ഗരറ്റ് ചുണ്ടിൽ വെച്ചു “ദേ ഇത് വേണ്ടാട്ടോ ” …

ധ്രുവം, അധ്യായം 34 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 33 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ എഴുതി കൊണ്ടിരിക്കുന്നത് നോക്കിയിരുന്നു ദൃശ്യ. “എടി നീ ഇതിങ്ങനെ എഴുതി കൂട്ടണ്ട. പ്രിന്റ് എടുത്ത പോരെ..?” “പിന്നേ അതിന് കുറേ പൈസയാകും. ഇത് മതി എന്റെ കൈക്ക് കുഴപ്പം ഒന്നുമില്ലല്ലോ. പിന്നെ എന്താ?” “ഉയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ..എഴുതിക്കോ എഴുതിക്കോ…” …

ധ്രുവം, അധ്യായം 33 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 32 – എഴുത്ത്: അമ്മു സന്തോഷ്

ചെന്നൈയിലെ വീട്… അർജുൻ ഉറങ്ങി എഴുനേൽക്കുമ്പോൾ മുറിയിൽ വൈശാഖൻ ഇരിക്കുന്നത് കണ്ടു “ഗുഡ് മോർണിംഗ് ഡാഡി “ വൈശാഖൻ സ്വതസിദ്ധമായ ഗൗരവം വിട്ട് പുഞ്ചിരിച്ചു “get ready..ഒരിടം വരെ പോകണം” അയാൾ അർജുന്റെ ശിരസ്സിൽ ഒന്ന് തലോടി. പിന്നെ വീൽ ചെയർ …

ധ്രുവം, അധ്യായം 32 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 31 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ ഹോസ്പിറ്റലിലേക്ക് വരുമ്പോഴാണ് റിസപ്ഷൻൽ ഒരു ബഹളം കേട്ടത്. ഒരു അമ്മയും മോനും..ആ സ്ത്രീ എന്തൊക്കെയോ ആക്രോശിക്കുന്നു. ബഹളം വെയ്ക്കുന്നു “എന്താ മീര സിസ്റ്റർ കാര്യം?” കൃഷ്ണ ചോദിച്ചു “അവരുടെ ഭർത്താവിനെ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്. ഇന്നലെ ആയിരുന്നു. ആദ്യത്തെ ബിൽ കൊടുത്തത്. …

ധ്രുവം, അധ്യായം 31 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 30 – എഴുത്ത്: അമ്മു സന്തോഷ്

ഹോസ്പിറ്റൽ “അങ്കിൾ?” ഒരു വിളിയൊച്ച. ഡോക്ടർ ജയറാം വാതിൽക്കലേക്ക് നോക്കി കൃഷ്ണ “നല്ല പാർട്ടിയാ. കണ്ടില്ലല്ലോ രണ്ടുമൂന്ന് ദിവസം.” “എക്സാം ആയിരുന്നു..” അവൾ കൈയിൽ ഉള്ള കുഞ്ഞ് പൊതി കൊടുത്തു “ഗണപതി അമ്പലത്തിൽ നടത്തിയ വഴിപാട് ആണ്.  ഉണ്ണിയപ്പം. പരീക്ഷയ്ക്ക് രക്ഷപ്പെടണമല്ലോ …

ധ്രുവം, അധ്യായം 30 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 29 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണയേ മെഡിക്കൽ കോളേജിൽ വിട്ടിട്ട് അവൻ ഓഫീസിൽ പോയിജോലികൾ ഉണ്ടായിരുന്നു. കുറെയധികം “ഇനി എന്തെങ്കിലും ഉണ്ടൊ?” ലാസ്റ്റ് ഡോക്യുമെന്റ് സൈൻ ചെയ്തിട്ട് അവൻ ഹരിയുടെ മുഖത്ത് നോക്കി ഹരി തൃശൂർ ഗ്രൂപ്പിന്റെ മാനേജർ ആണ് “ഇല്ല സർ. ഇയാഴ്ച വരണം. അടുത്ത …

ധ്രുവം, അധ്യായം 29 – എഴുത്ത്: അമ്മു സന്തോഷ് Read More