ധ്രുവം, അധ്യായം 122 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണയുടെ ഹൗസർജൻസി പീരിയഡ് കഴിഞ്ഞു അവർ വയനാട്ടിലേക്ക് തിരിച്ചു..ഷെല്ലി എല്ലാം ഏർപ്പാട് ചെയ്തിരുന്നു. വഴിയിൽ നന്ദന കൂടെ ചേർന്നു. ഷെല്ലിയുടെ അമ്മാവന്റെ മകളാണ് നന്ദന നന്ദന വയനാടിനെ കുറിച്ച് പറയുകയായിരുന്നു വയനാട്… “വയനാടിനെ കുറിച്ച് പറയുകയാണെങ്കിൽ മലകളും പുഴകളും കാട്ട് അരുവികളും …

ധ്രുവം, അധ്യായം 122 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 121 – എഴുത്ത്: അമ്മു സന്തോഷ്

എല്ലാവരും പോയപ്പോൾ ഉച്ച കഴിഞ്ഞു. ഫ്രീ ആകുമ്പോൾ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞു സംസാരിക്കുന്നുണ്ടെങ്കിലും എല്ലാവരുടെയും മുഖത്ത് വിഷമം ഉള്ളത് അർജുൻ ശ്രദ്ധിച്ചു. പ്രത്യേകിച്ച് മനുവിന്റെ മുഖം അവൻ ഒരിക്കൽ പോലും ഉള്ളു തുറന്നു ചിരിച്ചില്ല. കൃഷ്ണയേ ചേർത്ത് പിടിച്ചു അങ്ങനെ ഇരുന്നു …

ധ്രുവം, അധ്യായം 121 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 120 – എഴുത്ത്: അമ്മു സന്തോഷ്

മുത്തശ്ശൻ ഉണർന്നപ്പോഴേക്കും കൃഷ്ണ മുന്നിലുണ്ട് “കോഫീ ” അദ്ദേഹം ചിരിച്ചു “മോൾ എന്തിനാ കൊണ്ട് വന്നത്. അതിനൊക്കെ ആൾക്കാർ ഉണ്ടല്ലോ “ “അതിനെന്താ?” അവൾ പിടിച്ച് എഴുനേൽപ്പിച്ച് കസേരയിൽ ഇരുത്തി “ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം “ അവൾ തലയാട്ടി …

ധ്രുവം, അധ്യായം 120 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 119 – എഴുത്ത്: അമ്മു സന്തോഷ്

“മുത്തശ്ശാ “ ഒരു വിളിയൊച്ച കേട്ട് വൈശാഖൻ മൊബൈലിൽ നിന്ന് മുഖം ഉയർത്തി മുന്നിൽ കൃഷ്ണയും അർജുനും അർജുൻ താടിയും മുടിയും ഒക്കെ വെട്ടി വൃത്തിയാക്കി സുന്ദരനായി. കൃഷ്ണയും മിടുക്കിയായിരിക്കുന്നു “ആഹാ രണ്ടാളും വിളിച്ചില്ലല്ലോ “ “വിളിക്കാതെ വരുന്നതല്ലേ സുഖം “ …

ധ്രുവം, അധ്യായം 119 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 118 – എഴുത്ത്: അമ്മു സന്തോഷ്

രാവിലെ അടുക്കളയിൽ ആയിരുന്നു ദുർഗ. അനിൽ നാട്ടിലേക്ക് പോയിട്ട് രണ്ടു ദിവസം ആയി. ജയറാം അരികിൽ ചെന്നു നിന്നു “എന്താണ് പരിപാടി?” “ബ്രേക്ക്‌ഫാസ്റ്റ് എന്താ വേണ്ടതെന്നാ “ “നീ ഇങ്ങോട്ട് മാറിക്കെ ഞാൻ ചെയ്യാം. ചപ്പാത്തി ഉണ്ടാക്കാം. മുട്ട റോസ്റ്റും. എനിക്ക് …

ധ്രുവം, അധ്യായം 118 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 117 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ കുളിച്ചു മുറിയിലേക്ക് വന്നു. പുറത്ത് അർജുന്റെ കാറിന്റെ സ്വരം കേട്ട പോലെ. അവൾ മുറി തുറന്നു “മോളെ ഓടരുത് “എന്നുള്ള ദുർഗയുടെ വിളിയൊച്ച അവഗണിച്ചു കൊണ്ട് അവളോടി മുറ്റത്തെത്തി മുറ്റത്ത് ദീപു, ജയറാം,നകുലൻ,ഭദ്ര,ദൃശ്യ അവളാരെയും കണ്ടില്ല. എവിടെയാണ് എന്റെ? അവളുടെ …

ധ്രുവം, അധ്യായം 117 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 116 – എഴുത്ത്: അമ്മു സന്തോഷ്

രാഹുൽ ഒന്നുടെ നോക്കി. അയാൾ കഠിനഹൃദയനായിട്ട് കൂടി പിന്നെ ഒരു തവണ പോലും അത് കാണാൻ കഴിഞ്ഞില്ല. കാഴ്ച മങ്ങുന്നത് പോലെ ഇത്രയും ക്രൂ- രത അയാളുടെ സർവീസിൽ ആദ്യമായി അയാൾ നേരിട്ട് കാണുകയായിരുന്നു. ര- ക്തം ഉറഞ്ഞു എബി കുറച്ചു …

ധ്രുവം, അധ്യായം 116 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 115 – എഴുത്ത്: അമ്മു സന്തോഷ്

“അപ്പുവേട്ടൻ എന്താ ഫോൺ എടുക്കാത്തത്?”കൃഷ്ണ ജയറാമിന്നോട് ചോദിച്ചു “നല്ല പനി. പിന്നെ നിങ്ങളുടെ ഫോൺ പോലീസ് ടാപ് ചെയ്യുന്നുണ്ട്. അത് കൊണ്ട് അവന് ഒത്തിരി ഫ്രീ ആയിട്ട് മിണ്ടാൻ വയ്യ. പുതിയ സിം പുതിയ ഫോൺ മോൾക്കും അവനും വാങ്ങിട്ടുണ്ട്. ദാ …

ധ്രുവം, അധ്യായം 115 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 114 – എഴുത്ത്: അമ്മു സന്തോഷ്

“വിളിച്ചിട്ട് കിട്ടുന്നില്ല നിവിൻ “ ഷെല്ലി പറഞ്ഞു “എടാ നീ ഫോൺ ലൊക്കേഷൻ ഒന്ന് ചോദിക്ക് “ ഷെല്ലി സൈബർ സെല്ലിലെ സുഹൃത്തിനെ വിളിച്ചു “ഒരു മിനിറ്റ് ഡാ “ അടുത്ത നിമിഷം ലൊക്കേഷൻ കിട്ടി “ഇത് രണ്ടും വിഴിഞ്ഞം ഹാർബർ …

ധ്രുവം, അധ്യായം 114 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 113 – എഴുത്ത്: അമ്മു സന്തോഷ്

ജീപ്പ് ഓടികൊണ്ടിരുന്നു. അക്ബർ അലി പിന്നിലേക്ക് നോക്കി. കാണാനില്ല “അവർക്ക് വഴി തെറ്റിയെന്ന് തോന്നുന്നു. ഒന്ന് വിളിച്ചു നോക്കട്ടെ “ അയാൾ ഫോൺ തിരഞ്ഞു. കാണുന്നില്ലല്ലോ…. കുറച്ചു സമയം മുൻപ്…. അക്ബർ അലി ജീപ്പിലേക്ക് കയറുന്നു. പോക്കറ്റിൽ നിന്നും മൊബൈൽ കൂടെയുള്ളവന്റെ …

ധ്രുവം, അധ്യായം 113 – എഴുത്ത്: അമ്മു സന്തോഷ് Read More