ധ്രുവം, അധ്യായം 102 – എഴുത്ത്: അമ്മു സന്തോഷ്

ജയറാംമും ഡോക്ടർമാരും വരുമ്പോൾ കൃഷ്ണ നല്ല ഉറക്കംആയിരുന്നു. “ഇതെന്താ പതിവില്ലാതെ ഒരു ഉറക്കം? ക്ഷീണം വല്ലോം ഉണ്ടൊ മോളെ?” ദുർഗ ആകുലതയോടെ അവളുടെ കവിളിൽ തൊട്ടു “ഒന്നുല്ല..” അവൾ മെല്ലെ പറഞ്ഞു. ആ മുഖത്ത് ഒരു നാണം പൂവിട്ടു നിൽക്കുന്നുണ്ട്. പക്ഷെ …

ധ്രുവം, അധ്യായം 102 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 101 – എഴുത്ത്: അമ്മു സന്തോഷ്

അർജുൻ കൃഷ്ണയേ കേട്ടു കൊണ്ടിരുന്നു. അവളുടെ ഇടറുന്ന ശബ്ദം. ആദ്യമായി കണ്ട നിമിഷം. തന്റെ ദേഷ്യം. പിണക്കം വഴക്ക് “അപ്പുവേട്ടന് എന്നേ വെറുപ്പായിരുന്നു. ഒത്തിരി കരയിച്ചു എന്നേ. ഞാൻ പാവപ്പെട്ടതായത് കൊണ്ട്.. ഒത്തിരി ഒത്തിരി വെറുത്തിരുന്നു “ അർജുന്റെ നെഞ്ചു പിടച്ചു …

ധ്രുവം, അധ്യായം 101 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 100 – എഴുത്ത്: അമ്മു സന്തോഷ്

“അർജുന്റെ ഹോസ്പിറ്റൽ ആണോ ഡോക്ടർ ഇത്?” “അതേ..അഞ്ചു വർഷം മുൻപ് അയാൾ നിർമിച്ച ഹോസ്പിറ്റലാണ്. “ “അർജുൻ ഇന്നലെ രാത്രി ബ്ലോക്കിൽ ഉണ്ടായിരുന്നു എന്നത് ഉറപ്പല്ലേ?” “മുറിക്കുള്ളിൽ മാത്രേ cctv ഇല്ലാതെയുള്ളു. ബാക്കി എല്ലായിടത്തും ഉണ്ട്. നിങ്ങൾ പരിശോധിക്കണം. അല്ല നിങ്ങളുടെ …

ധ്രുവം, അധ്യായം 100 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 99 – എഴുത്ത്: അമ്മു സന്തോഷ്

എസ് പി രാജേഷ് നല്ല ഉറക്കമായിരുന്നു. കുറെയധികം  തവണ ഫോൺ ആവർത്തിച്ചു ശബ്ദിച്ചപ്പോൾ അയാൾ ഉണർന്ന് ഫോൺ എടുത്തു “സാറെ സി ഐ മാനുവൽ ആണ് “ “എന്താ രാത്രി?” “സാറെ ഒരു പ്രശ്നം ഉണ്ട് “ മാനുവൽ ബാക്കി പറഞ്ഞ …

ധ്രുവം, അധ്യായം 99 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 98 – എഴുത്ത്: അമ്മു സന്തോഷ്

എസ് പി രാജേഷ് അന്വേഷണത്തിന്റെ റിപ്പോർട്ട്‌ നോക്കി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന്റെ പരിസരത്ത് കണ്ട വാഹനം ഒരു ടാറ്റാ സുമോ ആയിരുന്നു. വാഹനത്തിൽ ഇരുന്ന് എയിം ചെയ്യുകയായിരുന്നു. സൈലന്സർ ഘടിപ്പിച്ച ഗൺ ആയത് കൊണ്ട് സൗണ്ട് കേട്ടില്ല. അയാളുടെ മുഖം മൂടിയിരുന്നു. …

ധ്രുവം, അധ്യായം 98 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 97 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണാ എന്നൊരു വിളികേട്ടുവോ…കൃഷ്ണ ഞെട്ടിയുണർന്നു എന്റെ അപ്പുവേട്ടൻ എവിടെ? എന്താ വരാത്തത്? അവളുടെ കണ്ണ് നിറഞ്ഞൊഴുകി “മോളെ?” ഡോക്ടർ ദുർഗ “അപ്പുവേട്ടൻ എവിടെ?” മറുപടി ഇല്ല “എന്താ എന്നേ കാണാൻ വരാത്തത്?” ദുർഗ നിറഞ്ഞ കണ്ണുകളോടെ  നിന്നു “എന്താ പറ്റിയെ?” അവൾ …

ധ്രുവം, അധ്യായം 97 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 96 – എഴുത്ത്: അമ്മു സന്തോഷ്

രണ്ടു ബുള്ളറ്റുകൾ കൃഷ്ണയുടെ ശരീരത്തിൽ കൂടി കടന്ന് പോയത് രണ്ടു ബുള്ളറ്റുകളായിരുന്നു. ഒന്ന് ഹൃദയത്തിന്റെ അടുത്ത് കൂടി, മറ്റൊന്ന് ഉദരത്തിൽ പത്രങ്ങളിൽ അത് വലിയ വാർത്തയായി. ഇതിനു മുൻപും ആക്രമണം ഉണ്ടായിട്ടും ആഭ്യന്തരവകുപ്പ് ക്രമസമാധാനത്തിൽ പൂർണ പരാജയമായി എന്ന് മീഡിയ മുഴുവൻ …

ധ്രുവം, അധ്യായം 96 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 95 – എഴുത്ത്: അമ്മു സന്തോഷ്

പനി നന്നായി മാറിയപ്പോൾ ഒരു ദിവസം കൃഷ്ണയും അർജുനും കൂടി നീരജയുടെ വീട്ടിൽ പോയി. നീരജയുടെ വീട്ടുകാരെ പലതവണ ആയി പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചില്ല. പക്ഷെ നീരജയ്ക്ക് വേണ്ടി അവർ മൗനം പാലിച്ചു അങ്ങനെ ആ ദിവസം അത് …

ധ്രുവം, അധ്യായം 95 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 94 – എഴുത്ത്: അമ്മു സന്തോഷ്

അതൊരു ബോംബ് ആയിരുന്നു. ഉഗ്ര സ്ഫോടനം ഉണ്ടാക്കാൻ പ്രാപ്തിയുള്ള ഒരു ബോംബ് പ്രമുഖ വ്യവസായി ഗ്രുപ്പായ മാക്സ് ഗ്രൂപ്പ്‌ മാധവം മെഡിക്കൽ കോളേജ് ചെയർമാൻ അർജുൻ ജയറാമിനെയും ഭാര്യയെയും വ- ധിക്കാൻ ശ്രമിച്ചു. അത് മീഡിയ അവരുടെ ഭാവനയിൽ കാണുന്ന പോലെ …

ധ്രുവം, അധ്യായം 94 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 93 – എഴുത്ത്: അമ്മു സന്തോഷ്

താൻ എവിടെയാണെന്ന് എന്താ സംഭവിക്കുന്നതെന്ന് പെട്ടെന്ന് ഒരു ഐഡിയ കിട്ടിയില്ല നീനയ്ക്ക്. കണ്ണുകൾ ഇരുട്ടിൽ നിന്നു പ്രകാശത്തിലേക്ക് വന്നപ്പോൾ മഞ്ഞളിച്ചു പോയി. കണ്ണുകൾ വലിച്ചു തുറന്നു നോക്കുമ്പോൾ താൻ ഒരു ആശുപത്രിയിൽ ഏതോ മുറിയിലാണ്. അടുത്തെങ്ങും മനുഷ്യരാരുമില്ല ഇതെവിടെയാണ്…? അവൾ ചുറ്റും …

ധ്രുവം, അധ്യായം 93 – എഴുത്ത്: അമ്മു സന്തോഷ് Read More