പാതിരാവു വരേ, ദീപുവുമായി ചാറ്റിംഗ്. മാതാപിതാക്കൾ ഉറങ്ങിക്കഴിഞ്ഞാൽ കുറുകുറേയുള്ള ഫോൺ ഭാഷണങ്ങൾ. ഒടുവിൽ, തീ പോലെ…

ഈയലുകൾ… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് =================== ചെറുതും വലുതും ഇടത്തരവുമായ അനേകം സ്റ്റേഷനുകളിൽ നിർത്തിയും, പലയിടങ്ങളിലും, എക്സ്പ്രസ് ട്രെയിനുകൾക്കു വേണ്ടി പിടിച്ചിടപ്പെട്ടും, പാസഞ്ചർ ട്രെയിൻ,  ഇഴഞ്ഞു … Read more

അവൾ, കിടപ്പുമുറിയിലേക്കു വന്നു. ചുവരികു ചേർന്നു കിടന്ന കട്ടിലിനു താഴെയായി നാലു പായകൾ വിരിച്ചു…

കിളിക്കൂട് എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ==================== ശ്രീജയയുടെ ഒരു ദിനം അതിന്റെ പൂർണ്ണതയിലേക്കു എത്തിച്ചേരുകയാണ്. അടുക്കള വൃത്തിയാക്കി, നാളേയ്ക്ക് പുട്ടിനു വേണ്ട കടലയും വെള്ളത്തിലിട്ട്, കുളി … Read more

ജിതാ, എട്ടേമുക്കാലിന് പാസഞ്ചർ ഇടപ്പിള്ളിയിലെത്തുമ്പോൾ ഞാനവിടെയുണ്ടാകും. തീർച്ച, വന്നിട്ടു തീരുമാനിക്കാം

വഴിത്താരകൾ… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ==================== അടഞ്ഞുകിടന്ന ഗേറ്റ് പതിയേ തുറന്ന്,.ജിത റോഡിലേക്കിറങ്ങി. ഗേറ്റിനിരുവശവും, കമനീയമായി ചമയിക്കപ്പെട്ടിരിക്കുന്നു. പടിയ്ക്കപ്പുറം നിലകൊണ്ട കമാനത്തിന്റെ ചാരുതയിൽ, സചിത്രം ആലേഖനം … Read more

ഏതു തിരക്കുകൾക്കിടയിലും ഒറ്റനോട്ടത്തിൽ തിരിച്ചറിയുന്ന വദനം. സ്‌റ്റോപ്പിനോടു ചേർത്ത് കാർ നിർത്തി. വിൻഡോ ഗ്ലാസ് നീക്കി അവളെ…

ഋതുഭേദങ്ങൾ…. എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ================== നഗരഹൃദയത്തിൽ തന്നെയുള്ള, പ്രസിദ്ധമായ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാം നിലയിലുള്ള ‘ഹരിതം അസോസിയേറ്റ്സ്’ ന്റെ ഓഫീസിൽ നിന്നും,  ശരത്ചന്ദ്രനും മറ്റു … Read more

ഓഫീസ് വേഷ്ടികൾ മാറ്റി, മുണ്ടും ബനിയനും എടുത്തു ധരിക്കുമ്പോൾ, രതീഷ് ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു…

ഡയറ്റ് എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ==================== കഥകൾ വാട്ട്സ്ആപ്പിൽ വായിക്കാൻ ക്ലിക്ക്ചെയ്യൂ രതീഷ്, ഓഫീസിൽ നിന്നും എത്തിയപ്പോൾ, അന്നും ഏഴുമണി കഴിഞ്ഞിരുന്നു. അകത്തളത്തിനപ്പുറത്തേ പഠനമുറിയിൽ, മക്കൾ … Read more

വൈകിയുണർന്നപ്പോൾ, മറുപടി വന്നുകിടപ്പുണ്ടായിരുന്നു. ‘സോറി, ഞാനുറങ്ങിപ്പോയി, ഇന്നു, രാത്രി കാണാം…

അയാൾ എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ==================== മധ്യവേനലവധിയുടെ അവസാന ആഴ്ച്ചകളിലൊന്നിൽ;  ഭാര്യ, കുട്ടികളേയും കൂട്ടി അവളുടെ വീട്ടിലേക്കു പോയപ്പോൾ പുഞ്ചിരിയോടെയാണ് അയാളവരെ യാത്രയാക്കിയത്. കുട്ടികളുടെ ബഹളങ്ങളും, … Read more

അവൾ, പ്രവൃത്തികൾ തെല്ലു വേഗത്തിലാക്കി. അവളുടെ കയ്യിൽ നിന്നും വഴുതി, ഒരു….

അഞ്ചാം പാതിര എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ================= മഞ്ഞും കുളിരും സമന്വയിച്ച ഒരു രാത്രിയിൽ, ദൃശ്യം സിനിമയിലെ ജോർജ്ജുകുട്ടിയ്ക്കു സ്വന്തം കേബിൾ ടിവി ഓഫീസിൽ വച്ച് … Read more

നേരം പതിനൊന്നു കഴിഞ്ഞിരിയ്ക്കുന്നു. ഇവളിതെവിടെപ്പോയി. കലശലായി ഉറക്കം വരണുണ്ട്…

ആദ്യരാത്രി… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ==================== രാത്രി, പുത്തൻ ചായം തേച്ച ചുവരുകൾ, ഫ്ലൂറസെന്റ് വെട്ടത്തിൽ ഒന്നുകൂടി മിന്നിമിനുങ്ങി നിന്നു. വിസ്താരം കുറഞ്ഞ അകത്തളത്തിൽ, അതിനുതകുന്ന … Read more

യുവാവിൻ്റെ സ്നേഹം പുരണ്ട അഭ്യർത്ഥനയോടു, ഇത്തവണ പ്രതികരിച്ചത് അതിരൂക്ഷമായിട്ടായിരുന്നു…

പിറന്നാൾ എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ================== വെളുത്ത ചായം പൂശിയ ഗേറ്റ്,  മലർക്കേ തുറന്നു കിടന്നു. ഗേറ്റു കടന്ന്, ചരൽ മുറ്റത്തേക്കു പ്രവേശിക്കുമ്പോളേ, വീടിന്നുമ്മറത്തേ പന്തൽ … Read more

അവളുടെ നോട്ടത്തിൽ ഒരു കല്ലുകടിയുടെ ലക്ഷണം കണ്ടുവെങ്കിലും അവനതു കാര്യമാക്കാതെ പുറത്തേക്കു വന്നു…

സർപ്രൈസ് എഴുത്ത് : രഘു കുന്നുമ്മക്കര പുതുക്കാട് ================== വാർക്കയും തേപ്പുമെല്ലാം പൂർത്തിയായി, പകുതി പരുവം വന്ന വീടിന്റെ, പൊടിയും സിമന്റും നിറഞ്ഞ അകത്തളം വൃത്തിയാക്കിയാണ് അവർ … Read more

ഉമ്മറത്തു നിന്നും പരിചിതമായൊരു ശബ്ദം കേട്ടു. മേഘമോൾ പുറത്തേക്കു ചെന്നു….

ഭാഗ്യക്കുറി എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ================== മേഘമോളുടെ കുളിയും ഒരുങ്ങലുമെല്ലാം പൊടുന്നനേ തീർന്നു. പുസ്തകങ്ങൾ ഭംഗിയായി ബാഗിൽ അടുക്കി വച്ച്, അവൾ അമ്മയുടെ വരവും നോക്കി … Read more