
താലി, ഭാഗം 26 – എഴുത്ത്: ലക്ഷ്മി ശ്രീനു
താഴെ ചിന്നിചിതറി കിടക്കുന്ന ഫോണിലേക്ക് ചൂണ്ടി ആയിരുന്നു വിഷ്ണു പറഞ്ഞത്……. കാശി ഫോൺ എടുത്തു നോക്കി അത് ഭദ്രയുടെ ഫോൺ തന്നെ ആയിരുന്നു… ഇത് അവളുടെ ഫോൺ ആണ്…കാശി നോക്കിയിട്ട് പറഞ്ഞു.എല്ലാവരും പരസ്പരം ഒന്ന് നോക്കി. കാശി അവളെ പോയി തിരക്കിയാലോ… …
താലി, ഭാഗം 26 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More