
മറുതീരം തേടി, ഭാഗം 23 – എഴുത്ത്: ശിവ എസ് നായർ
ബംഗ്ലാവിന് മുൻവാതിൽ അടഞ്ഞുകിടക്കുകയാണ്. അവൻ കാളിംഗ് ബെൽ അടിച്ച് കാത്തുനിന്നു. എന്തും നേരിടാൻ ഉറച്ച് ധൈര്യം സംഭരിച്ച് ആതിരയും നിലയുറപ്പിച്ചു. അകത്ത് നിന്ന് ആരോ നടന്ന് വരുന്ന കാൽപെരുമാറ്റം കേൾക്കാം. അവർക്ക് മുന്നിൽ ആ വലിയ വാതിൽ മലർക്കേ തുറക്കപ്പെട്ടു. ആൽഫിയുടെ …
മറുതീരം തേടി, ഭാഗം 23 – എഴുത്ത്: ശിവ എസ് നായർ Read More