സൂര്യനെ മോഹിച്ചവൾ, ഭാഗം 62, എഴുത്ത്: ശിവ എസ് നായര്‍

ടോർച്ചിന്റെ വെളിച്ചത്തിൽ ഭാണ്ഡ കെട്ടിനുള്ളിലെ സ്വർണാഭരണങ്ങൾ കണ്ട് സൂര്യനൊന്ന് ഞെട്ടി. മനസ്സിലെന്തോ സംശയം തോന്നിയ സൂര്യൻ അതിനുള്ളിലുണ്ടായിരുന്ന ആഭരണങ്ങളെല്ലാം നിലത്തേക്ക് കുടഞ്ഞിട്ടു. അതേ സമയത്താണ് സൂര്യനെ തിരക്കി അഭിഷേകും അങ്ങോട്ട്‌ വന്നത്. “അഭീ… ഇത്… ഇതെല്ലാം… നിർമലയുടെ ആഭരണങ്ങളാണ്. ഇതെങ്ങനെ ഇവിടെ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 62, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 61, എഴുത്ത്: ശിവ എസ് നായര്‍

“ഇനി എന്തൊക്കെ സംഭവിച്ചാലും സൂര്യേട്ടനെ വിട്ടൊരു ജീവിതം നീലിമയ്ക്കുണ്ടാവില്ല.” കഴുത്തിലെ താലിയിൽ മുറുക്കി പിടിച്ച് നീലിമ സ്വയമെന്നോണം പറഞ്ഞു. പിന്നീടുള്ള ദിവസങ്ങൾ അവൾ സൂര്യനെ കൂടുതൽ അടുത്തറിയുകയായിരുന്നു. നീലിമയോട് അധികം സംസാരിക്കാനോ അടുപ്പം സൃഷ്ടിക്കാനോ അവൻ ശ്രമിച്ചില്ല. ഒന്നോ രണ്ടോ വാക്കിൽ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 61, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 60, എഴുത്ത്: ശിവ എസ് നായര്‍

“ഇങ്ങോട്ട് വാടി…” നീലിമയുടെ കൈയിൽ പിടിച്ചു വലിച്ച് രതീഷ് മുന്നോട്ടു നടന്നു. സൂര്യൻ തടഞ്ഞില്ല. അവൾ അവനെ ദയനീയമായൊന്ന് നോക്കി. കണ്ണുകൾ നിറഞ്ഞൊഴുകി കാഴ്ച മങ്ങി. ഒരു നിമിഷം, മനസ്സിലെന്തോ തീരുമാനിച്ചുറപ്പിച്ച സൂര്യൻ കാറ്റുപോലെ അകത്തേക്ക് പാഞ്ഞു. അവന്റെ മുറിയിൽ, ഭിത്തിയിൽ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 60, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 59, എഴുത്ത്: ശിവ എസ് നായര്‍

“സൂര്യേട്ടാ… ആ കുട്ടി വിളിച്ചിട്ട് വാതില് തുറക്കുന്നില്ല.” മീനുവിന്റെ ആധി നിറഞ്ഞ സ്വരം സൂര്യനിലും നേരിയൊരു ആശങ്ക പടർത്തി. “നീ വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലേ. അവള് ചിലപ്പോ ഉറങ്ങി പോയതാവും.” “സൂര്യേട്ടനൊന്ന് വിളിച്ചു നോക്ക്.” “മ്മ്മ്.. നീ വാ…” മീനുവിനെയും കൂട്ടി …

സൂര്യനെ മോഹിച്ചവൾ, ഭാഗം 59, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 58, എഴുത്ത്: ശിവ എസ് നായര്‍

“അങ്ങനെ പോയാൽ എങ്ങനെ ശരിയാവും. അവനവളെ മടുത്തു കഴിഞ്ഞാൽ ഭാര്യയെ മുക്കി കൊ-ന്നത് പോലെ ഇവളേം ഇവൻ കൊ-ല്ലില്ലെന്ന് ആര് കണ്ടു. അതുകൊണ്ട് നീലിമയെ ഇവിടുന്ന് കൊണ്ട് പോവാൻ ഞാൻ സമ്മതിക്കില്ല.” തടസ്സം പോലെ പറഞ്ഞു കൊണ്ട് രതീഷ് ജീപ്പിനടുത്തേക്ക് വന്നു. …

സൂര്യനെ മോഹിച്ചവൾ, ഭാഗം 58, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 57, എഴുത്ത്: ശിവ എസ് നായര്‍

സൂര്യൻ ജീപ്പ് സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടെടുക്കുമ്പോൾ രതീഷിന്റെ കരുത്തിൽ ഞെരിഞ്ഞമർന്ന നീലിമയുടെ നിലവിളി ആവണിശ്ശേരിയുടെ നാല് ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിപോയി. തന്നെ രക്ഷിക്കാൻ ആരും വരില്ലെന്നും താൻ മനസ്സ് വച്ചാൽ മാത്രമേ അവന്റെ കൈയിൽ നിന്നുമൊരു മോചനമുള്ളു എന്ന ചിന്തയിൽ നീലിമ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 57, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 56, എഴുത്ത്: ശിവ എസ് നായര്‍

ഓർമ്മകളിൽ മുഴുകി കിടന്നവൾ മുറിയിലേക്ക് കയറി വന്ന രതീഷിന്റെ സാമീപ്യം അറിഞ്ഞില്ല. സ്ഥാനംമാറി കിടക്കുന്ന ദാവണിക്കിടയിലൂടെ അനാവൃതമായ അവളുടെ മാറിടങ്ങൾ അവനെ ഒരു വേള വികാരം കൊള്ളിച്ചു. നിമിഷങ്ങളോളം അവൻ കണ്ണെടുക്കാതെ അവളെ നോക്കി നിന്നു. പിന്നെ നോട്ടം പിൻവലിച്ചു നീലിമയ്ക്കരികിലായി …

സൂര്യനെ മോഹിച്ചവൾ, ഭാഗം 56, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 55, എഴുത്ത്: ശിവ എസ് നായര്‍

“ചെറിയമ്മ മരിച്ചു വർഷം ഒന്ന് കഴിഞ്ഞില്ലേ. ഇനിയിപ്പോ അതോർത്തു ദുഖിച്ചു ചെറിയച്ഛന് സ്വയം നശിക്കണോ?” നീലിമ പറഞ്ഞു മുഴുവിക്കുന്നതിന് മുൻപ് അവനവളുടെ കവിളിൽ ആഞ്ഞടിച്ചു. “അമ്മേ…” അടികൊണ്ട കവിളിൽ കൈപൊത്തി പിടിച്ച് നീലിമ വേച്ചു വീണുപോയി. “എത്ര നിസ്സാരമായിട്ടാ നീയിത് പറഞ്ഞത്. …

സൂര്യനെ മോഹിച്ചവൾ, ഭാഗം 55, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 54, എഴുത്ത്: ശിവ എസ് നായര്‍

“നിന്നോടുള്ള അവരുടെ ദേഷ്യം മാറിയിട്ടില്ലെന്ന് തോന്നുന്നു സൂര്യാ. ഇവര് കേറി ഇടഞ്ഞാൽ പിന്നെ നമ്മൾ വന്ന കാര്യം നടക്കുമെന്ന് തോന്നുന്നില്ല.” അഭിഷേക് സൂര്യന് കേൾക്കാൻ പാകത്തിൽ ശബ്ദം താഴ്ത്തി പറഞ്ഞു. “കേറി അടിയുണ്ടാക്കിയാൽ എല്ലാം കുളമാകും. പക്ഷേ ഇവരോടൊക്കെ താഴ്ന്ന് കൊടുത്താൽ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 54, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 53, എഴുത്ത്: ശിവ എസ് നായര്‍

സൂര്യൻ കുളത്തിനടിയിലേക്ക് താഴ്ന്ന് പോകുന്നത് നോക്കി അഭിഷേക് പടവിൽ തന്നെയിരുന്നു. നിമിഷങ്ങൾ കടന്ന് പോയി… മരിക്കാനുറച്ച് കുളത്തിനടിയിലേക്ക് ഊളിയിട്ട സൂര്യന് അധികനേരം ജലത്തിനടിയിൽ പിടിച്ചു നിൽക്കാനായില്ല. എങ്കിലും നിർമലയുടെ മുഖം മനസ്സിലേക്ക് ആവാഹിച്ച് അവൻ കൂടുതൽ ആഴത്തിലേക്ക് പോയി. പക്ഷേ ശ്വാസം …

സൂര്യനെ മോഹിച്ചവൾ, ഭാഗം 53, എഴുത്ത്: ശിവ എസ് നായര്‍ Read More