സൂര്യനെ മോഹിച്ചവൾ, ഭാഗം 52, എഴുത്ത്: ശിവ എസ് നായര്‍

നിർമലയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ വന്നു. മുങ്ങി മരണമാണ് നടന്നിരിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാണ്. ശ്വാസകോശത്തിൽ നിന്നും വയറ്റിൽ നിന്നും കുളത്തിലെ വെള്ളം കണ്ടെത്തിയിട്ടുണ്ട്. മരിക്കുമ്പോൾ നിർമല രണ്ട് മാസം ഗർഭിണിയായിരുന്നു. കൊ- ലപാതകം അല്ലെന്ന് വ്യക്തമാണെങ്കിലും അവൾ എന്തിന് ആ- ത്മഹത്യ ചെയ്തുവെന്നത് …

സൂര്യനെ മോഹിച്ചവൾ, ഭാഗം 52, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 51, എഴുത്ത്: ശിവ എസ് നായര്‍

തറവാട്ട് കുളത്തിനരികിൽ നിന്നും ശബ്ദ കോലാഹലങ്ങൾ ശ്രവിച്ച സൂര്യൻ വിറയ്ക്കുന്ന കാലടികളോടെ അങ്ങോട്ടേക്ക് ചുവടുകൾ വച്ചു. കുളത്തിൽ പൊന്തി കിടന്നിരുന്ന നിർമലയുടെ ശരീരം രണ്ട് പേര് ചേർന്ന് പടവിലേക്ക് കിടത്തുകയായിരുന്നു അപ്പോൾ. അരയ്ക്ക് കീഴ്പോട്ട് വെള്ളത്തിലും ശിരസ്സ് കുളപ്പടവിലുമായി കിടക്കുന്ന നിർമലയുടെ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 51, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 50, എഴുത്ത്: ശിവ എസ് നായര്‍

“നിർമല നിന്നെ ച-തിച്ചുവെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല സൂര്യാ.” സർവ്വവും തകർന്നവന്റെ നിസ്സഹായമായ ഒരു നോട്ടം മാത്രമായിരുന്നു സൂര്യന്റെ ഭാഗത്ത് നിന്ന് മറുപടിയായി ലഭിച്ചത്. “അവളോട് ഇതേക്കുറിച്ച് ചോദിച്ചില്ലേ നീ.” “മ്മ്.” “അപ്പോ അവളെന്താ പറഞ്ഞത്.” “അവളെന്തൊക്കെയോ പറഞ്ഞു. ഞാൻ ഇല്ലാത്തപ്പോൾ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 50, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 49, എഴുത്ത്: ശിവ എസ് നായര്‍

“ഒരു ഉളുപ്പുമില്ലാതെ പഴയ കാമുകനൊപ്പം വീണ്ടും ബന്ധം സ്ഥാപിച്ചിട്ട് ഒടുവിൽ വയറ്റിലൊരു കുഞ്ഞിനെയും ഉണ്ടാക്കി. ഇനി അതിന്റെ കാര്യ കാരണം കൂടി വിശദീകരിക്കാതെ നിനക്ക് സമാധാനം കിട്ടില്ലേ. പിന്നെയും പിന്നെയും എന്റെ വേദന കണ്ട് രസിക്കാനാണോ നിനക്ക്.” അവൾക്കടുത്തേക്ക് പാഞ്ഞു വന്ന …

സൂര്യനെ മോഹിച്ചവൾ, ഭാഗം 49, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 48, എഴുത്ത്: ശിവ എസ് നായര്‍

സൂര്യന്റെ നോട്ടത്തിന് മുന്നിൽ നിർമലയൊന്ന് പതറി. മുഖം കുനിച്ചിരുന്നവൾ കണ്ണീർ വാർക്കുമ്പോൾ അവളൊന്നും പറയാതെ തന്നെ താൻ കേട്ടതൊക്കെ സത്യമാണെന്ന് അവന് ബോധ്യമായി. “ഇന്ന് തന്നെ പോയിട്ട് ടെസ്റ്റുകൾ ചെയ്യണം കേട്ടോ. അധികം വൈകിപ്പിക്കാൻ നിൽക്കണ്ട. നല്ല ശ്രെദ്ധ കൊടുക്കേണ്ട സമയമാണ്. …

സൂര്യനെ മോഹിച്ചവൾ, ഭാഗം 48, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 47, എഴുത്ത്: ശിവ എസ് നായര്‍

സൂര്യനോടൊപ്പമുള്ള നിർമലയുടെ ജീവിതത്തിന് അവസാനം കുറിക്കാനെന്നോണം മഹേഷിന്റെ ബീ- ജം അവളുടെ വയറ്റിൽ വളർന്നു തുടങ്ങിയത് നിർമല അറിഞ്ഞിരുന്നില്ല… ഓരോ ദിനങ്ങൾ പിന്നീടും തോറും അവളുടെ വയറ്റിനുള്ളിൽ ആ കുഞ്ഞ് ജീവനും വികാസം പ്രാപിച്ച് കൊണ്ടിരുന്നു. നിർമലയെ കാണാൻ മഹേഷ്‌ വന്ന് …

സൂര്യനെ മോഹിച്ചവൾ, ഭാഗം 47, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 46, എഴുത്ത്: ശിവ എസ് നായര്‍

“ഞാൻ നിന്റെ ത- ള്ളേടെ കാല് പിടിച്ച് കെഞ്ചിയിട്ടല്ല അവളിത് എനിക്ക് തന്നത്. ഇഷ്ടദാനമായി എഴുതി വച്ചതാണ്. അതുകൊണ്ട് എന്റെ കാരുണ്യത്തിലാണ് നീയിവിടെ ജീവിക്കുന്നതെന്ന് മറക്കരുത്. കൂടുതൽ നെഗളിപ്പ് കാണിച്ചാൽ നിന്നെ ഇവിടുന്ന് അടിച്ച് പുറത്താക്കാനും ഞാൻ മടിക്കില്ല. പോയി പറഞ്ഞ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 46, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 45, എഴുത്ത്: ശിവ എസ് നായര്‍

കിണറ്റിൽ നിന്നും പുറത്തെടുത്ത ശരീരം രണ്ട് പേര് താങ്ങി പിടിച്ച് കൊണ്ട് വന്ന ഇറയത്തേക്ക് കിടത്തി. വർദ്ധിക്കുന്ന നെഞ്ചിടിപ്പോടെ സൂര്യൻ ഇറയത്തേക്ക് വന്ന് നോക്കി. “ജാനകി ആന്റി…” അവന്റെ അധരങ്ങൾ അറിയാതെ മന്ത്രിച്ചുപോയി. “എന്റെ ജാനകീ…” എന്ന് നിലവിളിച്ച് കൊണ്ട് രതീഷും …

സൂര്യനെ മോഹിച്ചവൾ, ഭാഗം 45, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 44, എഴുത്ത്: ശിവ എസ് നായര്‍

“സൂര്യേട്ടൻ ആഗ്രഹിക്കുന്നൊരു ഭാര്യയാവാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. എന്നെ ഉപേക്ഷിച്ചേക്ക്. എന്നിട്ട് സൂര്യേട്ടന് ചേരുന്ന മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്ക്. സൂര്യേട്ടന് ഞാൻ ചേരില്ല.” നിർമല അതും പറഞ്ഞു മുഖം പൊത്തി കരഞ്ഞു. “ഇങ്ങനെ പറയാൻ മാത്രം ഇപ്പോ എന്തുണ്ടായി. ആര് …

സൂര്യനെ മോഹിച്ചവൾ, ഭാഗം 44, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 43, എഴുത്ത്: ശിവ എസ് നായര്‍

സർവ്വവും തകർന്നവളെ പോലെ എങ്ങലടിച്ചു കരയുകയായിരുന്നു നിർമല. ഒന്നും മിണ്ടാതെ നിലത്ത് ചിതറി കിടന്ന വസ്ത്രങ്ങൾ എടുത്ത് ധരിച്ചു കൊണ്ടവൾ എഴുന്നേറ്റു. അപ്പോഴാണ് മുറ്റത്തൊരു ജീപ്പ് വന്ന് നിൽക്കുന്ന ശബ്ദം ഇരുവരും കേട്ടത്. ജീപ്പിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ ആരായിരിക്കും വന്നതെന്ന് …

സൂര്യനെ മോഹിച്ചവൾ, ഭാഗം 43, എഴുത്ത്: ശിവ എസ് നായര്‍ Read More