നീ ഒഴിച്ച് മറ്റാരും എന്നെ വിശ്വസിച്ചിട്ടില്ല, എന്നിട്ടും നിനക്ക് യാതൊരു സംശയവുമില്ലാത്തതെന്താ…

Story written by Saji Thaiparambu======================== രണ്ട് ദിവസം മുൻപ് കോയമ്പത്തൂര് ജൗളി എടുക്കാൻ പോയ ഗീതയുടെ  ഭർത്താവ് രഘു തിരിച്ച് വന്നത് ഏകദേശം പതിനാല് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയുമായിട്ടാണ് ഏതാ എട്ടാ ഈ പെൺകുട്ടി ? അയാളുടെ …

നീ ഒഴിച്ച് മറ്റാരും എന്നെ വിശ്വസിച്ചിട്ടില്ല, എന്നിട്ടും നിനക്ക് യാതൊരു സംശയവുമില്ലാത്തതെന്താ… Read More

മോളറിഞ്ഞ് കാണില്ലെന്നെനിക്കറിയാം, നീ അവനോട് ചോദിക്കാനൊന്നും നില്ക്കണ്ടാ….

Story written by Saji Thaiparambu========================= നിങ്ങടെ അച്ഛനിവിടെ വന്ന് നില്ക്കാൻ തുടങ്ങിയിട്ട് മൂന്നാല് ദിവസമായല്ലോ? തിരിച്ച് പോകുന്ന ലക്ഷണം ഒന്നും കാണുന്നില്ല. ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം ഓരോരുത്തർക്കും പലതരം ആഹാരം വച്ച് വിളമ്പാനൊന്നും എന്നെ കൊണ്ട് പറ്റില്ല, നിങ്ങടെ …

മോളറിഞ്ഞ് കാണില്ലെന്നെനിക്കറിയാം, നീ അവനോട് ചോദിക്കാനൊന്നും നില്ക്കണ്ടാ…. Read More

പെട്ടെന്ന് തന്നെ തിരികെ വന്ന് ഭാര്യയുടെ കവിളിൽ ഒരുമ്മ കൊടുത്തിട്ടയാൾ ജോലിക്ക് പോകാൻ റെഡിയായി…

Story written by Saji Thaiparambu======================== സോറി മീരാ, ഞാനൊന്നുറങ്ങിപ്പോയി. നിനക്കെന്നെയൊന്ന് ഉറക്കെ വിളിക്കാമായിരുന്നില്ലേ? പാവാടയും മേൽമുണ്ടുമൊക്കെ ഒത്തിരിയങ്ങ് നനഞ്ഞ് കുതിർന്നല്ലോ? കുറ്റബോധത്തോടെ അയാൾ വേഗം ഭാര്യയുടെ ഉടുതുണി അഴിച്ചിട്ട് വിസർജ്യം നിറഞ്ഞ നാപ്കിൻ മാറ്റി, അരയ്ക്ക് കീഴ്പോട്ട് നനച്ച് തുടച്ചു …

പെട്ടെന്ന് തന്നെ തിരികെ വന്ന് ഭാര്യയുടെ കവിളിൽ ഒരുമ്മ കൊടുത്തിട്ടയാൾ ജോലിക്ക് പോകാൻ റെഡിയായി… Read More

അയാളുടെ സമ്മതത്തോടെ തിരുത്തി എഴുതിയത് അവൾ ഭർത്താവിന് വായിക്കാൻ കൊടുത്തു.

Story written by Saji Thaiparambu========================= ഭാര്യയുടെ നിർബന്ധപ്രകാരമാണ് ക്രൈം ത്രില്ലർ മാത്രം എഴുതിക്കൊണ്ടിരുന്ന അയാൾ ആദ്യമായി പ്രണയകഥ എഴുതി തുടങ്ങിയത് ആദ്യ പാരഗ്രാഫ് എഴുതിയിട്ട് അത് എങ്ങനെയുണ്ടന്നറിയാൻ അയാൾ ഭാര്യയെ കാണിച്ചു അയാളെഴുതിയത്: ഓഫീസിൽ നിന്നും വീട്ടിലെത്തിയ ഭർത്താവ് തൻ്റെ …

അയാളുടെ സമ്മതത്തോടെ തിരുത്തി എഴുതിയത് അവൾ ഭർത്താവിന് വായിക്കാൻ കൊടുത്തു. Read More

അവനെ ചുറ്റിവരിഞ്ഞിരുന്ന കൈകൾ സ്വതന്ത്രമാക്കിയിട്ട് കാഞ്ചന എഴുന്നേറ്റ്  കട്ടിലിൻ്റെ….

Story written by Saji Thaiparambu========================== നിനക്കെന്താ ഇന്നൊരു മൂഡില്ലേ? അവനെ ചുറ്റിവരിഞ്ഞിരുന്ന കൈകൾ സ്വതന്ത്രമാക്കിയിട്ട് കാഞ്ചന എഴുന്നേറ്റ്  കട്ടിലിൻ്റെ ക്റാസിയിൽ ചാരിയിരുന്നു ഞാനിങ്ങോട്ട് ഇറങ്ങാൻ തുടങ്ങുമ്പോൾ മൈഥിലിയുടെ കോള് വന്നിരുന്നു, നാളെ അവള് ലാൻ്റ് ചെയ്യുമെന്ന് നീരജ് ഷർട്ടിൻ്റെ ബട്ടണുകൾ …

അവനെ ചുറ്റിവരിഞ്ഞിരുന്ന കൈകൾ സ്വതന്ത്രമാക്കിയിട്ട് കാഞ്ചന എഴുന്നേറ്റ്  കട്ടിലിൻ്റെ…. Read More

പക്ഷേ അവരുടെ യൗവ്വനകാലത്ത് ഈ പറഞ്ഞ ബന്ധുക്കളൊക്കെ ഒരു പുനർവിവാഹത്തിന് അവരെ ഒത്തിരി നിർബന്ധിച്ചിരുന്നു…

Story written by Saji Thaiparambu========================= അവർക്കൊരു പുനർവിവാഹം വേണമായിരുന്നു, പക്ഷേ മക്കളും മരുമക്കളും ബന്ധുക്കളുമൊക്കെ അവരുടെ ആഗ്രഹത്തെ പുശ്ചത്തോടെ തള്ളിക്കളഞ്ഞു അതിനൊരു കാരണമുണ്ട്, അവരുടെ പ്രായം അറുപതിനോടടുക്കുന്നു. ഈ പ്രായത്തിൽ കല്യാണം കഴിച്ചിട്ടിനി എന്തോ ചെയ്യാനാ…? ബന്ധുക്കൾ പരിഹാസച്ചിരിയോടെ പരസ്പരം …

പക്ഷേ അവരുടെ യൗവ്വനകാലത്ത് ഈ പറഞ്ഞ ബന്ധുക്കളൊക്കെ ഒരു പുനർവിവാഹത്തിന് അവരെ ഒത്തിരി നിർബന്ധിച്ചിരുന്നു… Read More

തൻ്റെ ആഗ്രഹത്തെ ഉള്ളിലൊതുക്കി മറ്റൊരാളുടെ കഷ്ടപ്പാടിന് അറുതി വരുത്തണമെന്ന അവൻ്റെ…

എഴുത്ത്: സജി തൈപ്പറമ്പ്===================== ഇന്ന് അവൻ്റെ ബർത്ഡേ ആയിരുന്നു സാധാരണ എല്ലാ ബർത്ഡേയ്ക്കും രാവിലെ മകനെയും കൂട്ടി അത് വരെ പോയിട്ടില്ലാത്ത ഏതെങ്കിലും ഡെസ്റ്റിനേഷനിലേക്ക് ഒരു ട്രിപ്പ് പോകും. അവന് ഇഷ്ടപ്പെട്ട ഫുഡ് കഴിച്ച്, വെള്ളച്ചാട്ടത്തിൽ കുളിച്ച്, പകലന്തിയോളം എൻജോയ് ചെയ്തിട്ട്, …

തൻ്റെ ആഗ്രഹത്തെ ഉള്ളിലൊതുക്കി മറ്റൊരാളുടെ കഷ്ടപ്പാടിന് അറുതി വരുത്തണമെന്ന അവൻ്റെ… Read More

എന്ത് ചെയ്യാനാ നീതൂ, ഒരു കുടുംബമുണ്ടെന്നും വളർന്ന് വരുന്ന മൂന്ന് പെൺകുട്ടികളുണ്ടെന്നും, അവരെ കെട്ടിച്ചയക്കണമെന്നുമൊക്കെ….

STORY WRITTEN BY SAJI THAIPARAMBU=================== അല്ലാ, ഉഷചേച്ചി എപ്പോഴാ നാട്ടിലേക്ക് പോകുന്നത്? ഡിസംബറിൽ പോകണം നീതൂ, മൂത്തവളെ, വന്ന് കണ്ട ചെക്കൻകൂട്ടര് പറഞ്ഞത്. ഈ ജൂണിൽ തന്നെ കല്യാണം നടത്തണമെന്നാണ്, പക്ഷേ, അവരോട് ആറ് മാസത്തെ സമയം നീട്ടി ചോദിക്കണമെന്ന് …

എന്ത് ചെയ്യാനാ നീതൂ, ഒരു കുടുംബമുണ്ടെന്നും വളർന്ന് വരുന്ന മൂന്ന് പെൺകുട്ടികളുണ്ടെന്നും, അവരെ കെട്ടിച്ചയക്കണമെന്നുമൊക്കെ…. Read More

അവൾ ആവേശത്തോടെ അയാളുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി കാമുകനെ വിളിച്ചു.

Story written by Saji Thaiparambu===================== എന്നിട്ട് എന്ത് കൊണ്ട് നീയിത് നേരത്തെ പറഞ്ഞില്ല. ഞാൻ നിന്നെ പെണ്ണ് കാണാൻ വന്നപ്പോഴെങ്കിലും നിനക്ക് പറയാമായിരുന്നില്ലെ? ആദ്യരാത്രിയിലാണ് അവളാ രഹസ്യം ഭർത്താവിനോട് പറയുന്നത്. അവൾക്കൊരാളെ ഇഷ്ടമായിരുന്നെന്നും വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് താൻ മനസ്സില്ലാ …

അവൾ ആവേശത്തോടെ അയാളുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി കാമുകനെ വിളിച്ചു. Read More

അവൻ്റെ അടുത്തേയ്ക്ക് ചെല്ലാനും അവനോടൊന്ന് മിണ്ടാനും രാധികയുടെ മനസ്സ് വെമ്പൽ കൊണ്ടു

Story written by Saji Thaiparambu===================== ഭർത്താവ് മരിച്ചതിന് ശേഷം ആദ്യമായാണ് രാധിക ബീച്ചിൽ വരുന്നത്. നീണ്ട പന്ത്രണ്ട് വർഷം ദാമ്പത്യ ജീവിതം നയിച്ചെങ്കിലും അവർക്ക് കുട്ടികളൊന്നുമുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ഭർത്താവിൻ്റെ അകാലത്തിലുള്ള മരണം അവളുടെ ജീവിതത്തിൽ വലിയ ശൂന്യതയാണ് …

അവൻ്റെ അടുത്തേയ്ക്ക് ചെല്ലാനും അവനോടൊന്ന് മിണ്ടാനും രാധികയുടെ മനസ്സ് വെമ്പൽ കൊണ്ടു Read More