സിദ്ധചാരു ~ ഭാഗം 06, എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ പുടവയെടുപ്പും അലങ്കാരങ്ങൾക്കുമായി കൈമെയ് മറന്ന് സ്വാതിയോടൊപ്പം തന്നെയുണ്ടായിരുന്നു ചാരു ……!! കഴിഞ്ഞ കുറച്ചുദിവസങ്ങൾ കൊണ്ട് തന്നെ അവൾക്ക് തോന്നിത്തുടങ്ങിയിരുന്നു സിദ്ധാർത്ഥിന് എന്തൊക്കെയോ മാറ്റങ്ങളുണ്ടെന്ന് ….!! പതിയെ പതിയെ താനും പഴയ ഓർമ്മകളിൽ നിന്ന് മുക്തയാവുന്നതു …

സിദ്ധചാരു ~ ഭാഗം 06, എഴുത്ത്: ലച്ചൂട്ടി ലച്ചു Read More

സിദ്ധചാരു ~ ഭാഗം 05, എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ അഞ്ചുവർഷത്തിനു ശേഷമുള്ള കൂടിക്കാഴ്ച്ച …!! എത്രമേൽ സ്നേഹിച്ചിരുന്നോ അതിലുമായിരമിരട്ടി വെറുക്കുന്നു താനിന്നയാളെ …!! ചാരുലത ഒരിക്കൽക്കൂടി കണ്ണാടിയിലേക്ക് നോക്കി … എന്നോ തന്റെ ജീവനും ജീവാത്മാവും എല്ലാമായിരുന്ന ഒരാൾ … ഇന്നിവിടേക്ക് വരികയാണ് തന്നെക്കാണാനല്ല …

സിദ്ധചാരു ~ ഭാഗം 05, എഴുത്ത്: ലച്ചൂട്ടി ലച്ചു Read More

സിദ്ധചാരു ~ ഭാഗം 04, എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ പിന്നീടുള്ള ഓരോ കൂടിക്കാഴ്ചകളും ഓരോ ചുംബനങ്ങളുടെ സമ്മാനങ്ങൾ പരസ്പരം കൈമാറി പിരിഞ്ഞുകൊണ്ടേയിരുന്നു …!! വിലക്കുകൾ പ്രണയത്തിന്റെ ശക്തി കൂട്ടിക്കൊണ്ടേയിരുന്നു … ആരുമാരും പരസ്പരം ഇഷ്ടം പറഞ്ഞിട്ടില്ലെന്നതാണ് സത്യം …!! എങ്കിലും അങ്ങനയാണെന്നു തന്നെ അടിയുറച്ചു വിശ്വസിക്കാനായിരുന്നു …

സിദ്ധചാരു ~ ഭാഗം 04, എഴുത്ത്: ലച്ചൂട്ടി ലച്ചു Read More

സിദ്ധചാരു ~ ഭാഗം 03, എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “നിനക്കിഷ്ടാണോ ചേച്ചി സിദ്ധാർത്ഥിനെ ……??” പെട്ടെന്നുള്ള ചാരുവിന്റെ ചോദ്യം സ്വാതിയെ തെല്ലൊന്നമ്പരപ്പിച്ചു …. “അതെന്താ ഇപ്പോൾ അങ്ങനെയൊരു ചോദ്യം …??” “എന്തോ……. എനിക്കതങ്ങു ഉൾക്കൊള്ളാൻ കഴിയുന്നില്ല … നേരിട്ടുകണ്ടാൽ വെ ട്ടിനു റുക്കാൻ തക്ക വിദ്വേഷവുമായി …

സിദ്ധചാരു ~ ഭാഗം 03, എഴുത്ത്: ലച്ചൂട്ടി ലച്ചു Read More

സിദ്ധചാരു ~ ഭാഗം 02, എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ “വരൂ മോളെ…. ഭക്ഷണം കഴിക്കാം…!!” രാച്ചിയമ്മ മുറിയിൽ വന്നു വിളിക്കുമ്പോഴും ചാരുലത വിദൂരതയിലേക്ക് നോക്കി നിൽക്കുകയായിരുന്നു …..!! “വിളമ്പിവച്ചോളൂ …..വന്നേക്കാം …!!” അവളുടെ മറുപടി കേട്ടതും ഒരുനിമിഷം കൂടി അവളെ നോക്കിനിന്നു അവർ തിരിഞ്ഞുനടന്നു …. …

സിദ്ധചാരു ~ ഭാഗം 02, എഴുത്ത്: ലച്ചൂട്ടി ലച്ചു Read More

സിദ്ധചാരു ~ ഭാഗം 01, എഴുത്ത്: ലച്ചൂട്ടി ലച്ചു

ജനലഴികൾക്കുള്ളിലൂടെ വീശിയടിച്ച തെന്നൽ അവളുടെ കൺപോളകളെ തട്ടിയുണർത്തിക്കൊണ്ടേയിരുന്നു …… കൈവിരലുകൾക്കിടയിൽ അലസ്സമായി ഊർന്നുനിന്ന സാരിത്തലപ്പ് കൊണ്ടവൾ ദേഹം കുറുകെ മൂടാനൊരു വിഫലശ്രമം നടത്തി … മുറുകെപ്പിടിച്ചിട്ടും കാറ്റിന്റെ ഗതിയ്ക്കു മുൻപിൽ തോറ്റുകൊടുക്കേണ്ടി വന്നു …!! വിടർന്ന ചുണ്ടുകളിലും കവിളുകളിലുമായി പടർന്നുകിടന്ന മുടിയിഴകൾ …

സിദ്ധചാരു ~ ഭാഗം 01, എഴുത്ത്: ലച്ചൂട്ടി ലച്ചു Read More