സൂര്യനെ പ്രണയിച്ചവൾ, അധ്യായം 09- എഴുത്ത്: അമ്മു സന്തോഷ്

മുറ്റത്തു നിൽക്കുകയായിരുന്നു ഗൗരി.ഫോൺ ബെൽ അടിക്കുന്നത് കണ്ട് അവൾ അതെടുത്തു. അമ്മയാണ്… “അമ്മേ പറയ് എന്താ വിശേഷം?” “അത് ശരി. എനിക്കാണോ വിശേഷം? കല്യാണം കഴിഞ്ഞു മാസം ഒന്നായ്. ഇത് വരെ നിങ്ങൾക്ക് ഇങ്ങോട്ട് വരണം എന്ന് തോന്നിയില്ലല്ലോ പാറു? അച്ഛനും …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 09- എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 08- എഴുത്ത്: അമ്മു സന്തോഷ്

“പൂജാമുറിയിൽ വെയ്ക്കാൻ കൃഷ്ണന്റെ ഒരു ഫോട്ടോ വേണം. പിന്നെ ഒരു വിളക്ക്. ചന്ദനത്തിരി കത്തിക്കാൻ ഒരു കുഞ്ഞ് സ്റ്റാൻഡ്. പിന്നെ… കുറച്ചു ഡ്രസ്സ്‌ വേണം വീട്ടിൽ ഇടാനുള്ളത്. ഞാൻ ഒന്നും എടുത്തില്ലായിരുന്നു. പുറത്ത് ഇടുന്നത് തന്നെ ഇട്ടിട്ട് ചീത്തയായന്നേ “ ഗൗരിയുടെ …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 08- എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 07- എഴുത്ത്: അമ്മു സന്തോഷ്

ആദ്യമൊക്കെ ഗൗരി എപ്പോഴും കരഞ്ഞു കൊണ്ടിരുന്നു. ഓരോന്നും ഓർക്കുമ്പോ അവൾക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒരാൾ ചെയ്ത തെറ്റിന് എന്തിനാണ് മറ്റൊരാളെ ശിക്ഷിക്കുന്നതെന്ന് അവൾക്ക് മനസിലാകുന്നില്ലായിരുന്നു. പിന്നെ പിന്നെ അവൾ കരച്ചിൽ നിർത്തി അതുമായി പൊരുത്തപ്പെട്ടു പോകാൻ ശ്രമിച്ചു. സഞ്ജയ്‌ അവൾക്കൊരു …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 07- എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 06- എഴുത്ത്: അമ്മു സന്തോഷ്

ഗൗരിയും സഞ്ജയും തമ്മിലുള്ള വിവാഹം ഗംഭീരമായിരുന്നു. വിവാഹം കഴിഞ്ഞവർ നേരേ കൊച്ചിയിലേക്ക് വന്നു. പിറ്റേ ദിവസം ആയിരുന്നു പാർട്ടി. ലെ മെറിഡിയൻ ഹോട്ടലിൽ വെച്ച് ബ്ലാക്ക് സ്യൂട്ടിൽ സഞ്ജയ്‌ അതീവ സുന്ദരനായി കാണപ്പെട്ടു. കടും മറൂൺ നിറമുള്ള ഗൗണിൽ ഗൗരി ഒരു …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 06- എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 05- എഴുത്ത്: അമ്മു സന്തോഷ്

വരുണിന്റ വീട്ടിലേക്ക് സഞ്ജയ്‌ ചെല്ലുമ്പോൾ മിയ മാത്രമേ ഉണ്ടായിരുന്നുള്ളു… “വരുൺ എവിടെ?” “ഇപ്പൊ വരും. സഞ്ജയ്‌ ഇരിക്ക് ” മിയ അകത്തേക്ക് ക്ഷണിച്ചു “വേണ്ട അവനോട് വൈകുന്നേരം വീട്ടിൽ വരാൻ പറ. ഞാൻ വിളിച്ചിട്ട് കിട്ടിയില്ല” മിയ ഉള്ളിൽ ഉയർന്നു വന്ന …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 05- എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 04- എഴുത്ത്: അമ്മു സന്തോഷ്

നന്ദനയുടെ അടുത്ത് ഇരിക്കുമ്പോഴും ഗൗരിക്ക് ശരീരത്തിന്റെ വിറയൽ തീരുന്നില്ലായിരുന്നു “ഈശ്വര! പട്ടാപ്പകൽ.. സഞ്ജയ്‌ സാറില്ലായിരുന്നെങ്കിൽ അവൻ നിന്നേ കുത്തിയേനെ അല്ലെ?” അവൾ ഒന്ന് മൂളി “ഇതിനു മുൻപ് ഇങ്ങനെ വല്ലതും ഉണ്ടായിട്ടുണ്ടോ ഗൗരി?” “ഞങ്ങൾ വേറെ വീട്ടിൽ താമസിക്കുമ്പോൾ ഫോണിൽ വിളിച്ചു …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 04- എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 03- എഴുത്ത്: അമ്മു സന്തോഷ്

മുത്തശ്ശി പതിവിൽ നിന്നും വിപരീതമായി ഫോണിന്റെ റിസീവർ മാറ്റി വെയ്ക്കുന്നത് കണ്ട് ഗൗരി ചോദ്യഭാവത്തിൽ നോക്കി “ആ ചെറുക്കനാ.ആ മരിച്ചു പോയ മീനാക്ഷിയുടെ അനിയൻ.കുറച്ചു നാൾ ചീത്ത വിളിയും ഭീഷണിയും ഇല്ലാതിരിക്കുവായിരുന്നു. ഇതിപ്പോ വിവേക് ഇറങ്ങുമെന്ന് എങ്ങനെയൊ അറിഞ്ഞിട്ടുണ്ട്. വീണ്ടും തുടങ്ങിയിരിക്കുവാ. …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 03- എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 02- എഴുത്ത്: അമ്മു സന്തോഷ്

വരുൺ…കൊച്ചിയിലെ നഗരത്തിൽ താമസിക്കുന്നു. സഞ്ജയുടെ ഏറ്റവും അടുത്ത സുഹൃത്ത്. ഒരു പക്ഷെ അയാൾ ഈ ഭൂമിയിൽ മനസ്സ് തുറക്കുന്ന ഒരേയൊരാൾ. അയാളുടെ ഭൂതവും വർത്തമാനവും അറിയുന്ന ഒരാൾ. വരുൺ പക്ഷെ സഞ്ജയെ പോലെയല്ല. പാവമാണ്. ശാന്തനാണ്. ഭാര്യ മിയ ചിലപ്പോൾ പൊട്ടിത്തെറിച്ചു …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 02- എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 01- എഴുത്ത്: അമ്മു സന്തോഷ്

“മനോജ്‌ സാറെ നിങ്ങളുടെ മകൻ ഒരു പെൺകുട്ടിയെ പാലത്തിന്റെ മുകളിൽ നിന്ന് തള്ളിയിട്ടു കൊ- ന്നു. ആരാണ് വന്നലറിയതെന്ന് ഓർമയില്ല. പോലീസുകാർ ഏട്ടനെ വിലങ്ങണിയിച്ചു കൊണ്ട് പോകുന്നത് ഓർമ ഉണ്ട്. അച്ഛൻ അത് കേട്ട് അലറി കരഞ്ഞു കൊണ്ട് ഓടുന്നതും ഓർമയുണ്ട്. …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 01- എഴുത്ത്: അമ്മു സന്തോഷ് Read More