സൂര്യനെ മോഹിച്ചവൾ, ഭാഗം 26, എഴുത്ത്: ശിവ എസ് നായര്‍

നീലിമയെ കൂടി കാണാനുള്ള ഉദേശത്തിലാണ് സൂര്യൻ കൃഷ്ണ പ്രസാദിന്റെ വീട്ടിൽ നിന്നിറങ്ങിയത്. പക്ഷേ ആവണിശ്ശേരി എത്തുന്നതിനു മുൻപ് തന്നെ അവൻ, സ്കൂളിലെ ക്ലാസ്സ്‌ കഴിഞ്ഞ് തനിക്കെതിരായി നടന്ന് വരുന്ന നീലിമയെ കണ്ടു. “നീലൂ… നിനക്ക് സുഖാണോ… എത്ര നാളായി നിന്നെ കണ്ടിട്ട്.” …

സൂര്യനെ മോഹിച്ചവൾ, ഭാഗം 26, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 25, എഴുത്ത്: ശിവ എസ് നായര്‍

“ചേച്ചിക്ക് ഈ പണി നിർത്തിക്കൂടെ. എന്നും രാത്രി ഓരോരുത്തന്മാർ കള്ളും കുടിച്ചു ഇവിടെ വന്ന്… അവരോട് കാശിന് വേണ്ടി വഴക്ക് കൂടുന്ന ചേച്ചി… അതൊക്കെ കേട്ട് ഞാൻ ശരിക്കും മടുത്തു.” മടിച്ച് മടിച്ചാണ് സൂര്യനത് പറഞ്ഞത്. അതുവരെ ചിരിച്ചു കൊണ്ട് നിന്ന …

സൂര്യനെ മോഹിച്ചവൾ, ഭാഗം 25, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 24, എഴുത്ത്: ശിവ എസ് നായര്‍

ദിവസങ്ങൾക്ക് ശേഷമാണ് സൂര്യന് ബോധം വീഴുന്നത്. കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് അവൻ കണ്ണുകൾ തുറന്ന് ചുറ്റും നോക്കി. സൂര്യനെ തന്നെ നോക്കി പുഞ്ചിരി തൂകി നിൽക്കുകയാണ് ശാരദ. അവനൊന്ന് കണ്ണ് തുറന്ന് കണ്ടപ്പോൾ ആശ്വാസത്തോടെ അവർ നെഞ്ചിൽ കൈവച്ചു. …

സൂര്യനെ മോഹിച്ചവൾ, ഭാഗം 24, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 23, എഴുത്ത്: ശിവ എസ് നായര്‍

ഇത്രയും പ്രശ്നങ്ങൾക്കിടയിലും സൂര്യൻ തന്റെ ബിരുദം പൂർത്തിയാക്കിയതിൽ അഭിഷേകിനും രാമചന്ദ്രനുമൊക്കെ സന്തോഷമായിരുന്നു. പക്ഷേ അധികം വൈകാതെ തന്നെ ഒരു ദുഃഖ വാർത്ത അവന് നേരിടേണ്ടി വന്നു. ഒരു ദിവസം, വീട്ട് മുറ്റത്തെ ചെടികൾക്ക് വെള്ളം നനച്ച് കൊണ്ട് നിൽക്കുമ്പോഴാണ് രാമചന്ദ്രൻ പെട്ടെന്ന് …

സൂര്യനെ മോഹിച്ചവൾ, ഭാഗം 23, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 22, എഴുത്ത്: ശിവ എസ് നായര്‍

രാമചന്ദ്രൻ, സൂര്യനെ തന്നോടൊപ്പം കൂട്ടിയ ശേഷം അവനെ ഹോട്ടലിൽ പണിയെടുക്കാനൊന്നും വിട്ടിട്ടില്ല. സുഹൃത്തായ തന്റെ വക്കീൽ മുഖാന്തരം സൂര്യന്റെ സ്വത്തുക്കൾ തിരിച്ചു പിടിക്കാനുള്ള പരിശ്രമത്തിലായിരുന്നു രാമചന്ദ്രൻ. അവരുടെ നീക്കങ്ങളൊക്കെ സുശീലനും അളിയന്മാരും അറിയുന്നുണ്ടായിരുന്നു. എന്തെങ്കിലും ഉടനെ ചെയ്യേണ്ടതുണ്ടെന്ന് അവിരും തീരുമാനിച്ചു. “മാധവാ… …

സൂര്യനെ മോഹിച്ചവൾ, ഭാഗം 22, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 21, എഴുത്ത്: ശിവ എസ് നായര്‍

രാമചന്ദ്രന്റെ കൂടെ ചെല്ലുന്നില്ലെന്ന് പറഞ്ഞ് സൂര്യൻ ഒഴിയാൻ ശ്രമിച്ചെങ്കിലും അയാളത് സമ്മതിച്ചില്ല. അവനെ നിർബന്ധപൂർവ്വം സ്വന്തം വീട്ടിലേക്കയാൾ കൂട്ടികൊണ്ട് പോയി. നിനച്ചിരിക്കാതെ വന്ന് ചേർന്ന ആ സഹായ ഹസ്തം വിശ്വാസ യോഗ്യമാണോയെന്ന സംശയം അപ്പോഴും അവന്റെയുള്ളിൽ നിഴലിച്ചു നിന്നു. പക്ഷേ ആ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 21, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 20, എഴുത്ത്: ശിവ എസ് നായര്‍

മാധവന്റെയും മുകുന്ദന്റെയും പിടിയിൽ നിന്നും സർവ്വ ശക്തിയും സംഭരിച്ച് കുതറാൻ സൂര്യൻ ശ്രമിച്ചു. അതേസമയം സുശീലന്റെ കൈയിലുള്ള ഇരുമ്പ് കമ്പി വായുവിൽ ഉയർന്നു പൊങ്ങി അവന്റെ വലത് കാൽ ലക്ഷ്യം വച്ച് തൊഴിക്കാൻ തയ്യാറെടുത്തു നിന്നു. അപ്പോഴാണ് ദൂരെ നിന്നും ചീറി …

സൂര്യനെ മോഹിച്ചവൾ, ഭാഗം 20, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 19, എഴുത്ത്: ശിവ എസ് നായര്‍

കുറേ നാളത്തെ ആശുപത്രി വാസം കഴിഞ്ഞ് സുശീലൻ ഡിസ്ചാർജായി അമ്പാട്ട് പറമ്പിലേക്ക് മടങ്ങി. കുറഞ്ഞത് എട്ടൊൻപത് മാസമെങ്കിലും വേണം അയാൾക്ക് എണീറ്റ് നടക്കണമെങ്കിലെന്ന് ഡോക്ടർ പറഞ്ഞത് സുശീലനെ നിരാശയിലാഴ്ത്തിയിരുന്നു. പഴയ പോലെ ആരോഗ്യം വീണ്ടെടുത്തിട്ട് വേണം സൂര്യനിട്ട് പണി കൊടുക്കാനെന്ന് ഉറപ്പിച്ച് …

സൂര്യനെ മോഹിച്ചവൾ, ഭാഗം 19, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 18, എഴുത്ത്: ശിവ എസ് നായര്‍

സൂര്യന്റെ കാര്യത്തിൽ ഒരു തീരുമാനമായതോടെ നാട്ടുകാർ പലവഴിക്ക് പിരിഞ്ഞുപോയി. മുന്നോട്ട് എങ്ങനെ ജീവിക്കുമെന്നാലോചിച്ച് എല്ലാവരും പോകുന്നത് നോക്കി നിർവികാരനായി സൂര്യൻ നിന്നു. ആളുകളുടെ പരിഹാസവും പുച്ഛവും കലർന്ന നോട്ടം അവനെ തളർത്തി. ആളുകളെല്ലാം പോയി കഴിഞ്ഞപ്പോൾ ആ കുഞ്ഞ് നായ്ക്കുട്ടി എവിടെ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 18, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 17, എഴുത്ത്: ശിവ എസ് നായര്‍

സൂര്യന്റെ അടികൊണ്ട് കൈയ്യും കാലും ഒടിഞ്ഞ് ശരീരമൊന്ന് അനക്കാൻ കൂടി കഴിയാനാവാതെ വേദന കൊണ്ട് ഞരങ്ങുകയായിരുന്നു സുശീലൻ. ആരെങ്കിലുമൊന്ന് ആ വഴി വന്നിരുന്നെങ്കിലെന്ന് അതിയായി അയാൾ ആഗ്രഹിച്ചു. പക്ഷേ ഈ രാത്രി ആ പറമ്പിലേക്ക് ആരും വരാനില്ലെന്ന സത്യം സുശീലനെ നിരാശനാക്കി. …

സൂര്യനെ മോഹിച്ചവൾ, ഭാഗം 17, എഴുത്ത്: ശിവ എസ് നായര്‍ Read More