
ധ്രുവം, അധ്യായം 27 – എഴുത്ത്: അമ്മു സന്തോഷ്
കൃഷ്ണ അവന്റെ മുറിയിൽ വന്ന് നോക്കി. നല്ല ഉറക്കമാണ്. കുഞ്ഞുങ്ങൾ ഉറങ്ങുന്ന പോലെ. അവൾ വാത്സല്യത്തോടെ ആ മുടി ഒതുക്കി വെച്ചു എന്ത് ഭംഗിയാണ് ഈ കക്ഷിയെ കാണാൻ…വെറുതെ അല്ല ആ ഡോക്ടർ…അവൾ നേർത്ത ചിരിയോടെ ജനലുകൾ തുറന്നിട്ട് എ സി ഓഫ് …
ധ്രുവം, അധ്യായം 27 – എഴുത്ത്: അമ്മു സന്തോഷ് Read More