സൂര്യനെ പ്രണയിച്ചവൾ, അധ്യായം 19- എഴുത്ത്: അമ്മു സന്തോഷ്

കോളേജ് ഓഡിറ്റോറിയം…ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിൽ ഗൗരി വിനയത്തോടെ നിന്നു. അവരുടെ സ്നേഹാദരങ്ങൾക്ക് നന്ദി പറഞ്ഞു. “നമ്മുടെ കോളേജിന്റെ അഭിമാനമാണ് ഗൗരി പാർവതി.” പ്രസംഗിച്ച ഓരോ അധ്യാപകരും ഗൗരിയെ വാനോളം പുകഴ്ത്തുമ്പോൾ അഭിമാനം കൊണ്ട് സഞ്ജയുടെ ഹൃദയം നിറഞ്ഞു. ചടങ്ങുകൾ കഴിഞ്ഞു. ചെറിയ …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 19- എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 22 – എഴുത്ത്: അമ്മു സന്തോഷ്

“നീ ചെയ്തത് ചെ-റ്റത്തരം തന്നെ ആണ് പ്രവീൺ. അവള് ച-ത്തു പോയിരുന്നെങ്കിലോ?” കൂട്ടുകാരൻ ഷാഫി രൂക്ഷമായി പ്രതികരിക്കുക തന്നെ ചെയ്തു. അവർ ബാറിലായിരുന്നു മൂന്ന് പേര്…ഷാഫി, അനിൽ, പ്രവീൺ ഉറ്റ സുഹൃത്തക്കളാണ്. പക്ഷെ ഈ കാര്യത്തിൽ രണ്ടു പേരും അവന് എതിരായിരുന്നു …

ധ്രുവം, അധ്യായം 22 – എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 18- എഴുത്ത്: അമ്മു സന്തോഷ്

പാലക്കാട്‌ ചെന്നപ്പോൾ ഉച്ച കഴിഞ്ഞു. ഗൗരിയുടെ അച്ഛനുമമ്മയ്ക്കുംസ്വർഗം കിട്ടിയ സന്തോഷം. സഞ്ജയുടെ കുലീനമായ പെരുമാറ്റം അവർക്ക് വളരെ ഇഷ്ടമായി. “കുടുംബ ക്ഷേത്രത്തിൽ ഒന്ന് പോയി തൊഴണം കേട്ടോ ” മുത്തശ്ശി രണ്ട് പേരോടുമായി പറഞ്ഞു. വൈകുന്നേരം അവർ ക്ഷേത്രത്തിൽ പോയി. ക്ഷേത്രത്തിൽ …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 18- എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 21 – എഴുത്ത്: അമ്മു സന്തോഷ്

ക്ലാസ്സിൽ ആയിരുന്നു കൃഷ്ണ. ദൃശ്യക്കൊപ്പം അവളൊരു കേസ് പഠിച്ചു കൊണ്ടിരുന്നു അഭിജിത്ത് ദൃശ്യയെ കണ്ണ് കാണിച്ചു “കൃഷ്ണ… അഭിക്കെന്തോ പറയാനുണ്ടെന്ന് ” കൃഷ്ണ അഭിയെ നോക്കി എന്താ എന്ന് കണ്ണ് കൊണ്ട് ചോദിച്ചു അവൻ ഒരു ചിരിയോടെ അരികിൽ വന്നു “എനിക്ക് …

ധ്രുവം, അധ്യായം 21 – എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 17- എഴുത്ത്: അമ്മു സന്തോഷ്

മനുഷ്യാവകാശ കമ്മീഷൻ ശക്തമായ നിലപാട് എടുത്തതോടെ ഗവണ്മെന്റിന് സഞ്ജയ്ക്ക് സസ്‌പെൻഷൻ കൊടുക്കാതെ നിർവഹമില്ലാതെ വന്നു. അത് ഷൂട്ട്‌ ചെയ്തതിനല്ല,വെടിയേറ്റ് കിടന്നവന്റെ മുഖത്ത് ചവിട്ടിയതിന്, അവന്റെ വെടിയേറ്റ കാലിൽ ചവിട്ടിയതിന്. നിയമം അതൊന്നും അനുവദിക്കുന്നില്ല. അവൻ വരുണിന്റ വീട്ടിലേക്ക് പോയി “അപ്പൊ സസ്‌പെൻഷൻ …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 17- എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 20 – എഴുത്ത്: അമ്മു സന്തോഷ്

പണി കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ ലത അത്ഭുതപ്പെട്ടു “ഇതെവിടുന്നാ മോളെ കസേരയും മേശയും കട്ടിലുമൊക്കെ?” കൃഷ്ണ ഒന്ന് പതറി. ഈശ്വര കള്ളം പറയണം അതും അമ്മയുടെ മുഖത്ത് നോക്കി “ജയറാം ഡോക്ടർ പറഞ്ഞിട്ട് ഏതോ കടയിൽ നിന്ന് കൊണ്ട് വന്നതാ ” …

ധ്രുവം, അധ്യായം 20 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 19 – എഴുത്ത്: അമ്മു സന്തോഷ്

ഷെല്ലി, നിവിൻ, ദീപു, അർജുൻ സ്കൂൾ കാലം മുതൽ ഒപ്പം ഉള്ളവർ..ഓരോ അവധിയും ആഘോഷം ആക്കുന്നവർ മൂന്നാറിലെ റിസോർട് ഷെല്ലിയുടെ റിസോർട് ആണ്. അർജുന്‌ വയ്യാതിരുന്നത് കൊണ്ട് അവർ മീറ്റിംഗ് മാറ്റി വെച്ചിരുന്നു മ-ദ്യം നിരന്നു അർജുൻ ഗ്ലാസ്‌ നിറച്ചിട്ട് സെറ്റിയിൽ …

ധ്രുവം, അധ്യായം 19 – എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 16- എഴുത്ത്: അമ്മു സന്തോഷ്

സഞ്ജയ്‌ ഓഫീസിൽ ആയിരുന്നു. അവന് നല്ല തിരക്കുള്ള ദിവസമായിരുന്നു അന്ന്. ഒരു ഫോൺ വന്നപ്പോൾ അവനത് അറ്റൻഡ് ചെയ്തു “സാറെ ഞാൻ സർക്കിൾ ഇൻസ്‌പെക്ടർ മനോജ്‌ ആണ്. വൈറ്റില സ്റ്റേഷനിലെ “ “ആ പറ മനോജേ എന്താ കാര്യം?” “സാറെ ഇവിടെ …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 16- എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 15- എഴുത്ത്: അമ്മു സന്തോഷ്

മീനാക്ഷിയുടെ സുഹൃത്തായ അനഘയ്ക്ക് സഞ്ജയെ പെട്ടെന്ന് മനസിലായില്ല. അവൾ കിംസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണ് എന്ന് മനു പറഞ്ഞിരുന്നു. അത് അയാൾ അന്വേഷിച്ചു കണ്ടെത്താൻ രണ്ടു ദിവസം എടുത്തു. സഞ്ജയ്‌ ഒരു op ടിക്കറ്റ് എടുത്തു എന്നിട്ടാണവളുടെ മുറിയിൽ ചെന്നത്. സ്വയം …

സൂര്യനെ പ്രണയിച്ചവൾ, അധ്യായം 15- എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 18 – എഴുത്ത്: അമ്മു സന്തോഷ്

അർജുൻ ഓഫീസിൽ ആയിരുന്നു. അസുഖം പൂർണമായി മാറിയതിനു ശേഷം അവന്റെ ആദ്യത്തെ ദിവസം. ഇന്റർകോമിലൂടെ അവൻ മാത്യുവിനെ വിളിച്ചു “എന്റെ മുറിയിൽ വാ ” മാത്യുവിന്റെ ഉള്ളു കിടുങ്ങി ദൈവമേ എന്ത് പണ്ടാരം ആണാവോ. എല്ലാം ശരിയല്ലേ എന്ന് അയാൾ ഒന്ന് …

ധ്രുവം, അധ്യായം 18 – എഴുത്ത്: അമ്മു സന്തോഷ് Read More