
സൂര്യനെ പ്രണയിച്ചവൾ, അധ്യായം 10- എഴുത്ത്: അമ്മു സന്തോഷ്
സഞ്ജയ് കാർ ഓടിക്കുന്നത് ഗൗരി നോക്കിയിരുന്നു. നല്ല വേഗത. “പോലീസ്കാർക്ക് നിയമം ഒന്നുമില്ലേ?” അവൻ ഒന്ന് നോക്കി “അല്ല സ്പീഡ് ലിമിറ്റ് ഇല്ലെ?” അവൻ മിണ്ടിയില്ല. വേഗത കുറച്ചുമില്ല. “വേഗത എനിക്ക് ഭയങ്കര പേടിയാണ് ” അവൾ മെല്ലെ പറഞ്ഞു “അത് …
സൂര്യനെ പ്രണയിച്ചവൾ, അധ്യായം 10- എഴുത്ത്: അമ്മു സന്തോഷ് Read More