ധ്രുവം, അധ്യായം 04 – എഴുത്ത്: അമ്മു സന്തോഷ്

സി സി ടി വി ദൃശ്യങ്ങൾ നോക്കിയിരിക്കുകയാണ് അർജുൻ. ഓരോ ഫ്ളോറും അവൻ ചെക്ക് ചെയ്യുന്നുണ്ട്. നാലാമത്തെ ഫ്ലോറിൽ വന്നപ്പോൾ അവൻ പോസ് ചെയ്തു റൂം നമ്പർ 401 റൂമിന്റെ വെളിയിൽ ഒരു പെൺകുട്ടി നിൽക്കുന്നുണ്ട്. കൂടെ അച്ഛനും. കൊച്ച് പെൺകുട്ടിയാണ്. …

ധ്രുവം, അധ്യായം 04 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 03 – എഴുത്ത്: അമ്മു സന്തോഷ്

“കൃഷ്ണ…ഇപ്പൊ മോളുടെ ചേട്ടൻ സ്റ്റേബിൾ ആണ്. എന്നാലും ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞു ഡോക്ടർ അങ്കിൾ മോളെ വിളിപ്പിക്കും. അപ്പൊ അച്ഛനെയും അമ്മയെയും കൂട്ടി വരണം “ അവൾ തൊഴുതു പിന്നെ കുനിഞ്ഞു ആ കാൽ തൊട്ടു വീണ്ടും തൊഴുതു. കണ്ണീർ ഒഴുകുന്ന …

ധ്രുവം, അധ്യായം 03 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 02 – എഴുത്ത്: അമ്മു സന്തോഷ്

മുല്ലപ്പള്ളി ഗ്രാമത്തിന്റെ അഭിമാനമായ കൃഷ്ണക്ക് സ്വീകരണമെന്ന വലിയ ബാനറുകൾ ഗ്രാമത്തിലൂടനീളം നിറഞ്ഞു. ആദ്യം സ്കൂൾ വകയായിരുന്നു. നിറഞ്ഞ സ്കൂൾ അംഗണത്തിലെ സ്റ്റേജിൽ നിന്നു കൊണ്ട് അവൾ പ്രസംഗിക്കുമ്പോൾ നിറഞ്ഞ കണ്ണുകളോടെ അഭിമാനം നിറഞ്ഞ ഹൃദയത്തോടെ അവർ കേട്ടിരുന്നു. അച്ഛനും അമ്മയും. ലോട്ടറി …

ധ്രുവം, അധ്യായം 02 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്രുവം, അധ്യായം 01 – എഴുത്ത്: അമ്മു സന്തോഷ്

ക്ഷേത്രത്തിൽ തൊഴുതു പ്രാർത്ഥിച്ചു വലം വെയ്ക്കുകയാണ് കൃഷ്ണ. “മോളെ ഇന്നല്ലേ റിസൾട്ട്‌?” ഭജന പാടാൻ വരുന്ന മാലതി ചേച്ചി വകയാണ് ചോദ്യം. അവൾ തലയാട്ടി “അച്ഛൻ ഇന്നലെ കണ്ടപ്പോൾ പറഞ്ഞു. ഇന്ന് മുതൽ കുട്ടി ഡോക്ടർ ആണെന്ന്” “അയ്യോ അതിന് അഞ്ചു …

ധ്രുവം, അധ്യായം 01 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്വനി, അധ്യായം 60 – എഴുത്ത്: അമ്മു സന്തോഷ്

“അച്ഛാ…”ഓടി വന്ന ശ്രീക്കുട്ടിയേ രാജഗോപാൽ നെഞ്ചിൽ അടക്കി ഉമ്മ വെച്ചു അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു “അച്ചോയ് ഇത് ബോർ ആണേ.. സന്തോഷം മതി സന്തോഷം.” അവൾ രണ്ടു കൈ കൊണ്ടും ആ കവിളുകൾ തുടച്ചു ചിരിച്ചു “അമ്മേ പച്ചക്കറിയും പഴങ്ങളും …

ധ്വനി, അധ്യായം 60 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്വനി, അധ്യായം 59 – എഴുത്ത്: അമ്മു സന്തോഷ്

ഇനിയൊന്നും ചെയ്യാനില്ല എന്ന് പറഞ്ഞത് കൊണ്ട് നന്ദനയെ ഹോസ്പിറ്റലിൽ നിന്നു വീട്ടിലേക്ക് കൊണ്ട് വന്നു വീട്ടിലെ ഏറ്റവും വലിയ മുറി തന്നെ അവൾക്കായി ഒരുക്കി. നന്ദനയ്ക്ക് ഉള്ളിൽ ബോധം ഉണ്ടായിരുന്നു. സംസാരിക്കാൻ വയ്യ. ചലിക്കാനും. അവൾ അങ്ങനെ കിടന്നു ഒരു ഹോം …

ധ്വനി, അധ്യായം 59 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്വനി, അധ്യായം 58 – എഴുത്ത്: അമ്മു സന്തോഷ്

സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ റിസൾട്ട്‌ വന്നപ്പോൾ സത്യത്തിൽ ശ്രീ ഞെട്ടിപ്പോയി. താനുണ്ട്. അവൾക്ക് ടെൻഷൻ ആയി. ചന്തു അവളുടെ മുഖത്ത് നോക്കി കുറച്ചു നേരം നിന്ന് പോയി “ഞാൻ നിനക്ക് എന്ത് തരും മോളെ?” “എല്ലാം തന്ന് കഴിഞ്ഞു ചന്തുവേട്ടാ.. …

ധ്വനി, അധ്യായം 58 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്വനി, അധ്യായം 57 – എഴുത്ത്: അമ്മു സന്തോഷ്

ശ്രീ ആത്മാർത്ഥമായി പഠിക്കുന്നത് ചന്തു കാണുന്നുണ്ടായിരുന്നു. അവനെ കൊണ്ട് കഴിയുന്നത് പോലെ അവൻ അവൾക്കൊപ്പമിരുന്നു. ആരോടും പറയണ്ടാട്ടോ കിട്ടിയില്ലെങ്കിൽ കളിയാക്കും എന്ന് പറഞ്ഞത് കൊണ്ട് വീട്ടിൽ പോലും പറഞ്ഞില്ല.വീണ്ടും പ്രിലിമിനറി പരീക്ഷ ചന്തു ലീവ് എടുത്തു. അവൾക്കൊപ്പം ഇരുന്നു. മുഴുവൻ സമയവും …

ധ്വനി, അധ്യായം 57 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്വനി, അധ്യായം 56 – എഴുത്ത്: അമ്മു സന്തോഷ്

ചന്തു ഡോക്ടറോട് സംസാരിച്ചു “ആ കുട്ടിയുടെ ഉമ്മ മരിച്ചു പോയി കഴിഞ്ഞ മാസം. ഇളയ കുട്ടികൾ ചെറുതാണ്. ഏതോ ബന്ധുക്കളുടെ വീട്ടിൽ ആണ്. ഇപ്പൊ ഈ കുട്ടിയെ തിരക്കി ഒരു ആഷിക് എന്ന പയ്യൻ മാത്രം വരും. വേറെയാരും വരാറില്ല. pathetic …

ധ്വനി, അധ്യായം 56 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്വനി, അധ്യായം 55 – എഴുത്ത്: അമ്മു സന്തോഷ്

“ചന്തുവേട്ടൻ കരാട്ടെ പഠിച്ചിട്ടുണ്ടോ?” തിരിച്ചു വരുമ്പോൾ ആരാധനയോടെ അവൾ ചോദിച്ചു “പോടീ.. അത് കണ്ടിട്ട് നിനക്ക് കരാട്ടെ ആണെന്ന് തോന്നിയോ?” “പിന്നെ.. എന്നാ അടിയാരുന്നു. ഈശ്വര ഞാൻ വിചാരിച്ചു അവൻ ചത്തുന്നു.” “കൊന്നേനെ ഞാൻ എന്റെ പെണ്ണിനെ ചോദിച്ചിട്ട് വീട്ടിൽ പോകില്ലായിരുന്നു …

ധ്വനി, അധ്യായം 55 – എഴുത്ത്: അമ്മു സന്തോഷ് Read More