ധ്വനി, അധ്യായം 54 – എഴുത്ത്: അമ്മു സന്തോഷ്

ശ്രീയുടെ റിസൾട്ട്‌ വന്നു. 85%മാർക്കോടെ അവൾ ഡിഗ്രി പാസ്സായി “എന്റെ കുഞ്ഞിന് എന്ത് വേണം?” ഇറുകെ നെഞ്ചിൽ ചേർത്ത്. പിടിച്ചുമ്മ വേച്ചു കൊണ്ട് ചന്തു ചോദിച്ചു “ഒന്നും വേണ്ട” അവൾ ആ നെഞ്ചിൽ തല ചായ്ച്ച് വെച്ചു “അത് പറഞ്ഞാൽ പറ്റില്ല. …

ധ്വനി, അധ്യായം 54 – എഴുത്ത്: അമ്മു സന്തോഷ് Read More

അവൾക്ക് ഒരിക്കൽ അങ്ങനെ ഒരു അബദ്ധം പറ്റി എന്ന് കരുതി  അവൾക്ക് ഒരു പ്രശ്നം വരുമ്പോൾ….

എഴുത്ത്: മഹാദേവന്‍================ കണ്ടവന്റെ കൂടെ ഇറങ്ങിപ്പൊയി ഒക്കെത്തൊരു കൊച്ചുമായി പിന്നേം നാണമില്ലാതെ കേറി വന്നിരിക്കുന്നു ശ*വം. ഇവിടെ പൊറുതി പറ്റില്ലെന്ന് അവളുടെ മുഖത്തു നോക്കി പറഞ്ഞാലെന്താ നിങ്ങൾക്ക്. നിങ്ങടെ പേരിലല്ലേ അച്ഛൻ മരിക്കുംമുന്നേ എല്ലാം എഴുതിവെച്ചത്. ശാരിയുടെ ഉറഞ്ഞുതുള്ളൽ റൂമിന് പുറത്തേക്ക് …

അവൾക്ക് ഒരിക്കൽ അങ്ങനെ ഒരു അബദ്ധം പറ്റി എന്ന് കരുതി  അവൾക്ക് ഒരു പ്രശ്നം വരുമ്പോൾ…. Read More

ധ്വനി, അധ്യായം 53 – എഴുത്ത്: അമ്മു സന്തോഷ്

അമ്മയോട് അങ്ങനെ ഒക്കെ പറഞ്ഞു എങ്കിലും അവനോട് സംസാരിക്കുമ്പോ അവൾക്ക് ഉള്ളിൽ ഒരു വേദന തോന്നി. മറയ്ക്കാൻ കഴിയുന്നില്ല. “എന്താ നീ വല്ലാതെ? നന്ദന വല്ലതും പറഞ്ഞോ?” രാത്രി ഭക്ഷണം കഴിക്കുമ്പോൾ ചന്തു ചോദിച്ചു “ഇല്ല. ഒരു ചോദ്യം ചോദിക്കട്ടെ.” “ഉം …

ധ്വനി, അധ്യായം 53 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്വനി, അധ്യായം 52 – എഴുത്ത്: അമ്മു സന്തോഷ്

പവിത്രയ്ക്ക് എന്തോ പറയാനുണ്ടെന്ന് വീണയ്ക്ക് തോന്നി. വളരെ നേരമായി അവർ വീണയുടെ കൈ പിടിച്ചു കൊണ്ട് ഇരിക്കുന്നു “ഞാൻ ഒരു കഥ പറയട്ടെ വീണ?” വീണ തലയാട്ടി “ഒരു ഗ്രാമത്തിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ഒരു പാട് സ്വപ്‌നങ്ങൾ ഉള്ള ഒരു …

ധ്വനി, അധ്യായം 52 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്വനി, അധ്യായം 51 – എഴുത്ത്: അമ്മു സന്തോഷ്

ശ്രീയുടെ മടിയിൽ കിടക്കുകയാണ് ചന്തു. ശ്രീ ആ തല മെല്ലെ തലോടി കൊണ്ടിരുന്നു. അവൻ കണ്ണടച്ച് കിടക്കുകയായിരുന്നു “ചന്തുവേട്ടാ?’ അവൻ ഒന്ന് മൂളി “കാർത്തി ചേട്ടൻ ഭയങ്കര ഫണ്ണി ആണ് ” അവൻ വീണ്ടും മൂളി “മീരേച്ചി ഭയങ്കര റൊമാന്റികും ” …

ധ്വനി, അധ്യായം 51 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്വനി, അധ്യായം 50 – എഴുത്ത്: അമ്മു സന്തോഷ്

സൂര്യാസ്തമയം കാണുകയായിരുന്നു അവർ “ഭൂമിയിൽ ഒരു പോയിന്റിൽ നിന്നാൽ സൺസെറ്റും സൺ‌റൈസും കാണുന്ന ഒരേയൊരു പോയിന്റ് ഇതാണ്. കന്യാകുമാരി. രണ്ടും കാണാൻ പറ്റുന്ന മറ്റൊരു പോയിന്റും ഈ ഭൂമിയിൽ ഇല്ല. അത് കൊണ്ട് തന്നെ ഇത് വളരെ സ്പെഷ്യൽ ആണ് “ …

ധ്വനി, അധ്യായം 50 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്വനി, അധ്യായം 49 – എഴുത്ത്: അമ്മു സന്തോഷ്

അരികിൽ നിന്ന് ചന്തു എഴുന്നേറ്റു ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വരുന്നതും തന്നെ ഉണർത്താതെ ട്രാക് സ്യൂട് ധരിക്കുന്നതും കണ്ട് കിടക്കുകയായിരുന്നു ശ്രീ അവൾ എഴുനേറ്റു ലൈറ്റ് ഇട്ടു “മോള് ഉറങ്ങിക്കോ. ഞാൻ നടന്നിട്ട് വരാം. ഇത് പതിവാണ് “ അവൻ …

ധ്വനി, അധ്യായം 49 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്വനി, അധ്യായം 48 – എഴുത്ത്: അമ്മു സന്തോഷ്

സന്ധ്യായപ്പോഴാണ് അവർ ഇറങ്ങിയത്. നേരെത്തെ ധാരാളം സംസാരിച്ചിരുന്നവർ. എപ്പോഴും കലപില മിണ്ടിയിരുന്നവർ.. പെട്ടെന്ന് നിശബ്ദരായി. അവൻ ഇടക്ക് അവളെ നോക്കുന്നുണ്ട്. അവൾ നോക്കുന്നില്ല തന്നെയിഷ്ടമായൊന്നു, എല്ലാ അർത്ഥത്തിലും ഇഷ്ടം ആയൊന്ന് ചോദിക്കണമേന്നുണ്ടവന്. ഒരു പേടി പോലെ. അവൾക്കിഷ്ടമായി കാണുമോ അവൻ ആ …

ധ്വനി, അധ്യായം 48 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്വനി, അധ്യായം 47 – എഴുത്ത്: അമ്മു സന്തോഷ്

താലി കെട്ടുമ്പോൾ ശ്രീ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു. പിന്നെ കന്യാദാനം. ചടങ്ങുകൾ വേഗം കഴിഞ്ഞു സത്യത്തിൽ ചന്തുവിന്റെ ഉള്ള് ഒന്ന് തണുത്തത് അപ്പോഴാണ്. ഇനി അവൾ തന്റെ മാത്രം ആണ്..തന്റെ മാത്രം അവൻ സുഹൃത്തുക്കളുടെ ഇടയിലേക്ക് പോയി. കാർത്തി അന്ന് രാവിലെ …

ധ്വനി, അധ്യായം 47 – എഴുത്ത്: അമ്മു സന്തോഷ് Read More

ധ്വനി, അധ്യായം 46 – എഴുത്ത്: അമ്മു സന്തോഷ്

“ഞാൻ അറിയാത്ത എന്തെങ്കിലും മനസ്സിൽ ഉണ്ടൊ?” വിവാഹം ക്ഷണിക്കാൻ പവിത്രയുടെ വീട്ടിലേക്ക് പോകും വഴി വീണ ഭർത്താവിനോട് ചോദിച്ചു അയാൾ പറയണോ വേണ്ടയോ എന്ന് ഒരു നിമിഷം ചിന്തിച്ചു എന്നായാലും അവളതു അറിയും അല്ലെങ്കിൽ താൻ പറയുംകല്യാണം കഴിഞ്ഞു പറയാമെന്നാണ് കരുതിയത് …

ധ്വനി, അധ്യായം 46 – എഴുത്ത്: അമ്മു സന്തോഷ് Read More