
ധ്വനി, അധ്യായം 26 – എഴുത്ത്: അമ്മു സന്തോഷ്
ശ്രീലക്ഷ്മി അമ്പലത്തിൽ എത്തിക്കൊള്ളാം എന്ന് പറഞ്ഞത് കൊണ്ട് അവൻ നേരേ അവിടെക്കാണ് ചെന്നത്. മുണ്ടും ഷർട്ടും മതി അതിൽ തന്നെ ഷർട്ട് പാടില്ല. ഒരു വേഷ്ടി കരുതണം എന്നും പറഞ്ഞു. അതൊന്നുമില്ല എന്ന് പറഞ്ഞപ്പോൾ വന്നാ മതി എന്ന് കക്ഷി ജീൻസ് …
ധ്വനി, അധ്യായം 26 – എഴുത്ത്: അമ്മു സന്തോഷ് Read More