
ധ്വനി, അധ്യായം 16 – എഴുത്ത്: അമ്മു സന്തോഷ്
അവർ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. വഴിവക്കിൽ ഒരു ടെന്റ് പോലെ കെട്ടിയ താത്കാലിക ഉച്ചഭക്ഷണക്കട എന്നെഴുതിയ ഒരു കടയായിരുന്നു അത് ഒരു പ്രായമുള്ള സ്ത്രീയും അവരുടെ മകനും നടത്തുന്നത്. നല്ല ഊണ് അവിടെ കിട്ടുമെന്ന് ശ്രീയാണ് പറഞ്ഞത് “ശരിക്കും കൊള്ളാമോ?” അവൻ ചുറ്റുമോന്നു …
ധ്വനി, അധ്യായം 16 – എഴുത്ത്: അമ്മു സന്തോഷ് Read More