
ധ്വനി, അധ്യായം 06 – എഴുത്ത്: അമ്മു സന്തോഷ്
സിവിൽ സർവീസ് കോച്ചിങ് ക്ലാസ്സിൽ ആയിരുന്നു നന്ദന “ഇന്നലെ വിവേക് സാറിന്റെ ക്ലാസ്സ് ഇല്ലാഞ്ഞത് എന്താണാവോ?” നന്ദന അടുത്തിരുന്ന അനുവിനോട് ചോദിച്ചു “അറിയില്ല. ആഴ്ചയിൽ ഒരിക്കൽ മാത്രം സർ വന്നു എടുക്കുന്നതല്ലേ? പേയ്‌മെന്റ്നല്ല. അല്ലെങ്കിലും ഈ വർഷത്തെ ഫസ്റ്റ് റാങ്ക് ഹോൾഡർ …
ധ്വനി, അധ്യായം 06 – എഴുത്ത്: അമ്മു സന്തോഷ് Read More