
അപമാനഭാരത്താൽ തന്റെ നേർക്ക് നോക്കാൻ ത്രാണിയില്ലാതെ ആ പെൺകുട്ടി മിഴികൾ താഴ്ത്തിയിരുന്നു…
എഴുത്ത്: അഞ്ജു തങ്കച്ചൻ ===================== ഇവൾ ഒറ്റയൊരാൾ കാരണം എനിക്കെന്റെ ജീവിതം മടുത്തു. കൗൺസിലറുടെ മുന്നിൽ ഇരുന്ന് അയാൾ പൊട്ടിത്തെറിച്ചു. ഇത്രേം കാ മ ഭ്രാ ന്തിയായ ഒരുവളെ എന്റെ തലയിൽ കെട്ടി വച്ചു. എനിക്ക് വയ്യ, ജീവിതത്തോട് വെറുപ്പ് തോന്നുന്നു …
അപമാനഭാരത്താൽ തന്റെ നേർക്ക് നോക്കാൻ ത്രാണിയില്ലാതെ ആ പെൺകുട്ടി മിഴികൾ താഴ്ത്തിയിരുന്നു… Read More





