ധ്രുവം, അധ്യായം 133 – എഴുത്ത്: അമ്മു സന്തോഷ്
“ഇതാണ് കാട് “ “അയ്യോടാ എനിക്ക് മനസിലായില്ല.” അവൾ കളിയാക്കി. അവർ കാട്ടിലൂടെ നടന്നു. പിന്നെ രണ്ടു പേരും കൈകൾ കോർത്തു പിടിച്ചു. മെല്ലെ നടന്നു ഒരു ചോല ഒഴുകുന്നു. കൃഷ്ണ അതിനരികിൽ ഇരുന്ന് കയ്യിൽ വെള്ളം എടുത്തു കുടഞ്ഞു “വെള്ളത്തിനു …
ധ്രുവം, അധ്യായം 133 – എഴുത്ത്: അമ്മു സന്തോഷ് Read More