സൂര്യനെ മോഹിച്ചവൾ, ഭാഗം 12, എഴുത്ത്: ശിവ എസ് നായര്‍
നിലത്തേക്ക് മലർന്നടിച്ചു വീണവനെ വന്ന് പൊക്കിയെടുത്തു വരാന്തയിൽ കൊണ്ട് കിടത്തിയത് സനലാണ്. അവനെ എടുത്തുയർത്തി തോളിലിടുമ്പോൾ സനലിന്റെ കൈകൾ സൂര്യന്റെ ശരീര ഭാഗങ്ങളിൽ കൂടി പരതി നടന്നു. അവന്റെ ആ ചെയ്തികളിൽ സൂര്യന് കടുത്ത ദേഷ്യവും അസ്വസ്ഥതയുമൊക്കെ തോന്നിയെങ്കിലും സാഹചര്യത്തിന്റെ ഗൗരവം …
സൂര്യനെ മോഹിച്ചവൾ, ഭാഗം 12, എഴുത്ത്: ശിവ എസ് നായര്‍ Read More