ധ്രുവം, അധ്യായം 110 – എഴുത്ത്: അമ്മു സന്തോഷ്
“ജേക്കബ് അങ്കിൾ, ജിതിൻ, നീന ഈ മൂന്ന് പേരും പോയി. നീനയെയും കൊ-ന്നതാണ് ഉറപ്പാണ് “ അക്ബർ അലി പറഞ്ഞു. അയാളുടെ കണ്ണുകളിൽ മരണം കണ്ടു പേടിച്ചവന്റെ ആധി ഉണ്ടായിരുന്നു. സിദ്ധാർഥ് മുറിയിലൂടെ നടന്നു കൊണ്ടിരുന്നു മാത്യു എല്ലാം കേട്ടിരുന്നു “നമ്മളെയും …
ധ്രുവം, അധ്യായം 110 – എഴുത്ത്: അമ്മു സന്തോഷ് Read More