
മറുതീരം തേടി, ഭാഗം 22 – എഴുത്ത്: ശിവ എസ് നായർ
ഭാർഗവി അമ്മയുടെ ചോദ്യം കേട്ട് ആൽഫി വിളറി വെളുത്തുപോയി. പകപ്പോടെ അവൻ അവരെ മുഖത്തേക്ക് ഉറ്റുനോക്കി. “അമ്മാമ്മ എന്താ ഇപ്പൊ ഇങ്ങനെയൊക്കെ ചോദിക്കുന്നേ. ആൽഫിയെ അമ്മാമ്മയ്ക്ക് സംശയമുണ്ടോ?” ആതിര കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. “എ… ന്നെ… എന്നെ… അവിശ്വസിക്കുകയാണോ അമ്മാമ്മേ. ഞാൻ… എന്നെ… …
മറുതീരം തേടി, ഭാഗം 22 – എഴുത്ത്: ശിവ എസ് നായർ Read More