
മറുതീരം തേടി, ഭാഗം 74 – എഴുത്ത്: ശിവ എസ് നായർ
അന്ന് നടന്ന കാര്യങ്ങളോരോന്നും ഒരു തിരശീലയിലെന്നപോലെ ആൽഫിയുടെ മനസ്സിലേക്ക് വന്നു. ഹോസ്പിറ്റലിൽ ഡ്യൂട്ടിയിൽ നേഴ്സുമാർ കുറവായിരുന്നത് കൊണ്ട് രണ്ട് ദിവസമായി ആൽഫിക്ക് ഡേയും നൈറ്റും ഡ്യൂട്ടി നോക്കേണ്ടി വന്നിരുന്നു. രണ്ട് ദിവസം റെസ്റ്റില്ലാതെ ജോലി ചെയ്യേണ്ടി വന്ന ക്ഷീണത്തിൽ രാത്രിയിൽ വന്ന് …
മറുതീരം തേടി, ഭാഗം 74 – എഴുത്ത്: ശിവ എസ് നായർ Read More