
ധ്രുവം, അധ്യായം 137 – എഴുത്ത്: അമ്മു സന്തോഷ്
ഇടുക്കിയിലേക്ക് ആദ്യമായി പോകുകയല്ല ആന്റണി. ഇടുക്കി പരിചയം ഉണ്ട്. ഫസ്റ്റ് പോസ്റ്റിങ്ങ് ഇടുക്കിയിൽ ആയിരുന്നു. സാധാരണ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്താണ് വരിക. ഇക്കുറി അത് ഡ്രൈവറെ ഏൽപ്പിച്ചു. മനസ്സ് തളർന്നു പോയിരിക്കുന്നു. തന്റെ മകൻ ചെയ്ത തെറ്റ് എത്ര ഗുരുതരമാണെന്ന് അയാൾക്ക് …
ധ്രുവം, അധ്യായം 137 – എഴുത്ത്: അമ്മു സന്തോഷ് Read More